Someswari Theyyam

Description
സോമേശ്വരി തെയ്യം
കണ്ണൂരിലെ അഴീക്കോട് വളപട്ടണം കളരിയൽ ഭഗവതി ക്ഷേത്രം, മാടായി തിരുവർക്കാട്ടുകാവ് (മാടായി കാവ്), കണ്ണൂർ വളപട്ടണം ശ്രീ കളരിവാതുക്കൽ ഭഗവതി കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ വർഷം തോറും സോമേശ്വരി തെയ്യത്തിന് സാക്ഷിയാകാം.
നേരിയോട്ടു സ്വരൂപത്തിന്റെ കുലദേവതയാണ് സോമേശ്വരി ദേവി.
മുഖ്യ ദേവതയായ സോമേശ്വരിയുടെ കവാടം കാവലാളായി കരിംചാമുണ്ഡി നിലകൊള്ളുന്നു. പായത്ത് ഒമ്പതാളിൽ പ്രമുഖയാണ് കരിംചാമുണ്ഡി.
Someswari Theyyam
Someshwari Theyat can be witnessed annually at Azhikode Valapattanam Kalariyal Bhagavathy Temple, Matai Thiruvarkatukav (Matai Kav) and Kannur Valapattanam Sree Kalarivatukal Bhagavathy Kav Temple in Kannur.
Kavu where this Theyyam is performed
Theyyam on Edavam 19 (June 02, 2024)
Theyyam on Edavam 19 (June 02, 2024)
Theyyam on Makaram 29 – Kumbam 02 (February 10 – February 14, 2025)