Vannathi Pothi / Vannathi Bhagavathi Theyyam

Description
VANNATHI POTHI / VANNATHI BHAGAVATHI വണ്ണാത്തിപ്പോതി (വണ്ണാത്തി ഭഗവതി):
തെയ്യക്കാരനായ പെരുവണ്ണാന്റെ ധര്മ്മപത്നിയായിരുന്നു വണ്ണാത്തി. നാട്ടുകാര്‍ക്കെല്ലാം തീണ്ടാരിക്കുളി കഴിഞ്ഞാല്‍ വണ്ണാത്തിമാറ്റ് നല്‍കിവരുന്ന വണ്ണാത്തി അന്നും പതിവ് പോലെ മാറ്റുമായി ഇറങ്ങിയതായിരുന്നു. ഉച്ചവെയിലില്‍ നടന്നു വരുന്ന വണ്ണാത്തിയെ കാഞ്ഞിരക്കെട്ടിന്റെ ഇടയില്‍ നിന്നും കരുവാള്‍ ഭഗവതി കണ്ടു. കാട്ടുമൂര്ത്തിയായ ഭഗവതി ഇല്ലത്തളയിട്ട് കറുമ്പിയായി വഴിവക്കില്‍ നിന്ന് മൂന്നാംകുളി കഴിഞ്ഞ എനിക്കും മാറ്റ് വേണമെന്നപെക്ഷിചപ്പോള്‍ കാട്ടാളത്തിക്ക് മാറ്റെന്തിന് എന്ന് പരിഹസിച്ചു വണ്ണാത്തി മുന്നോട്ടു നീങ്ങിയപ്പോള്‍ കാട്ടുപെണ്ണ്‍ വഴി തടഞ്ഞു.കോപിഷ്ഠയായ അവള്‍ വണ്ണാത്തിയെ പാറക്കല്ലില്‍ അടിച്ചു കൊന്നു. മരണാനന്തരം അവള്‍ വണ്ണാത്തി പോതിയായി.
വീഡിയോ കാണാന്‍:
http://www.youtube.com/watch?v=dIl6L5AVCHY
Source: theyyam ritual (vengara.com)
VANNATHI POTHI / VANNATHI BHAGAVATHI:
Vannathi was the consort of Peruvannan, a tea maker.
Vannathi, who is giving vannathimat to all the locals after the Tendarikuli, had come down with the mat as usual. Karuwal Bhagwati saw Vannathi walking in the afternoon sun from among the wormwood. When Bhagavathy, the goddess of beauty, wanted a mat after taking the third bath from the road as Karumpi, she mocked and said, “What is the need for a mat?” When Vannathi moved forward, the wild woman blocked the way. She got angry and killed Vannathi with a rock. After her death she became Vannathi Pothi.
To watch the video:
http://www.youtube.com/watch?v=dIl6L5AVCHY
Source: theyyam ritual (vengara.com)
Kavu where this Theyyam is performed
Theyyam on Dhanu 21-22 (January 06-07, 2024)
Theyyam on Dhanu 10-11 (December 25-26, 2023)
Theyyam on Medam 19-21 (May 02-04, 2025)
Theyyam on Meenam 03-04 (March 17-18, 2024)
Theyyam on Dhanu 28-29 (January 13-14, 2024)
Theyyam on Kumbam 07-08 (February 19-20, 2025)
Theyyam on Makaram 13-15 (January 26-28, 2025)
Theyyam on Kumbam 05-07 (February 18-19, 2024)
Theyyam on Dhanu 28-30 (January 12-15, 2025)
Theyyam on Makaram 07-12 (January 21-26, 2024)
Theyyam on Medam 09-12 (April 22-25, 2025)
Theyyam on Medam 23-24 (May 06-07, 2024)
Theyyam on Makaram 12-13 (January 26-27, 2024)
Theyyam on Medam 23-24 (May 06-07, 2016)
Theyyam on Kumbam 05-06 (February 18-19, 2024)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on (February 27-28, 2017)
Theyyam on Meenam 21-24 (April 04-07, 2024)
Theyyam on Medam 17-19 (May 02-04, 2024)
Theyyam on Dhanu 14-15 (December 30-31, 2024)
Theyyam on Kumbam 12-19 (February 25-March 03, 2024)
Theyyam on Meenam 16-17 (March 30-31, 2025)
Theyyam on Meenam 05-07 (March 19-21, 2025)
Theyyam on Vrischikam 10-11 (November 26-27, 2023)
Theyyam on Dhanu 28-29 (January 13-14, 2024)
Theyyam on Dhanu 22-23 (January 06-07, 2025)