Aalada Bhagavathi Theyyam

Aalada Bhagavathi Theyyam

ആലാട ഭഗവതി

അസുരാന്തകിയായ ശിവ പുത്രിയാണ് ദേവി. അസുര വധത്തിനു ശേഷം ഭൂമിയിലെ ഭക്തന്മാർക്ക് ശാന്തിയും ഐശ്വര്യവും വിതക്കാൻ തേരിറങ്ങി എന്ന് പറയപ്പെടുന്നു. ആലാട നാട്ടിൽ കന്നുകാലി സംരക്ഷകയായി അനേകം അത്ഭുതങ്ങൾ കാട്ടിയ ദേവിക്ക് കുടി കൊള്ളാൻ തമ്പുരാൻ കാവും പീഠവും നൽകിയെന്നാണ് ഐതിഹ്യം.

Kavu where this Theyyam is performed

 

Theyyam on Medam 19-21 (May 02-04, 2025)

Theyyam on Makaram 13-15 (January 26-28, 2025)

Theyyam on Makaram 18-19 (February 01-02, 2024)

Scroll to Top