Achamma Theyyam

Achamma Theyyam

Description

ക്ഷേത്രത്തിലെ ഒരു അച്ചമ്മ കുളത്തിൽ വീണ് മരിചിരുന്നു. അങ്ങനെ അച്ചമ്മ തെയ്യം കെട്ടിയാടിക്കുന്നു എന്നാണ് ഐതീഹ്യം . ഇത് കോലത്തിൽ മേൽ കോലം ആയിട്ടാണ് കെട്ടുന്നത്..തലയിൽ തുണി കൊണ്ട് മറച്ച് കുറച്ച് മിററുട്ടുകൾ മാത്രം തെയ്യം ഉണ്ടാകൂ

 

Kavu where this Theyyam is performed

 Kannur Mathamangalam Kizhakkeveedu Tharavadu Kannikkorumakan Devasthanam

Theyyam on Medam 18-20 (May 01-03, 2024)

Theyyam on (January 07-08, 2013, 2013)

Scroll to Top