Ankakkaranum Bappooranum Theyyam (Lakshmananum Hanumanum Theyyam)


Description
ANKAKKARANUM BAPPOORANUM (LAKSHMANANUM HANUMANUM) അങ്കക്കാരനും ബപ്പൂരനും (ലക്ഷ്മണനും ഹനുമാനും):
അണ്ടലൂര്‍ കാവില്‍ അണ്ടലൂര്‍ തെയ്യത്തോടോപ്പം കെട്ടിയാടിക്കുന്ന അങ്കക്കാരന്‍ തെയ്യം ലക്ഷ്മണനാണ്.വെള്ളിയില്‍ തീര്‍ത്ത മുടിയാണ് അങ്കക്കാരന്‍ അണിയുന്നത്. രൌദ്ര ഭാവം പ്രകടമാക്കുന്ന കടും കറുപ്പ് നിറത്തിലുള്ള മുഖത്തെഴുത്താണ് ഈ തെയ്യത്തിന്റെത്. ഈ തെയ്യത്തിന്റെ കൂടെ കെട്ടിയാടിക്കുന്ന ദൈവമാണ് ഹനുമാന്‍ സങ്കല്‍പ്പത്തിലുള്ള പപ്പൂരന്‍ തെയ്യം.
അങ്കക്കാരനും ബപ്പൂരാനും തെയ്യം വീഡിയോ കാണാന്‍:
http://www.youtube.com/watch?v=yqp0z-2gjcM
കടപ്പാട്: നന്ദകുമാര്‍ കോറോത്ത്
ANKAKKARANUM BAPPOORANUM (Lakshmana and Hanuman):
In Andalur Kav, Andalur Theiyam is tied with Andalur Theiyam and Angakaran is Theyam Lakshmana. The Angakaran wears silver hair.
This Theiyat has a dark black face script that conveys a raudra look. Pappuran Theiyam in Hanuman’s concept is the god who is associated with this Theiyam.
Watch Ankakaran and Bapuran Teyam Video:
http://www.youtube.com/watch?v=yqp0z-2gjcM
Credit: Nandakumar Koroth
Kavu where this Theyyam is performed
Kannur Edakkad Sree Kakkanam Kottam Devikshetram
Theyyam o n Meenam 04-07 (March 18-21, 2024)
Theyyam on Kumbam 26-Meenam 02 (March 10-15, 2024)
Theyyam on Meenam 21-23 (April 03-04, 2024)
Theyyam on Vrischikam 23-24 (December 09-10, 2023)
Theyyam on Kumbam 17-19 (March 01-03, 2024)
Theyyam on Medam 10-11 (April 23-24, 2024)
Theyyam on Makaram 17-20 (January 31-February 03, 2024)