Anthimahakali Theyyam (Anthyalamma Theyyam) / Nageniyamma Theyyam

Anthimahakali Theyyam (Anthyalamma Theyyam) / Nageniyamma Theyyam

Description

അന്തിമഹാകാളി / അന്ത്യാളമ്മ

തിരുവർക്കാട്ടു ഭഗവതിയുടെ സങ്കൽപ്പത്തിലുള്ള മഹാകാളി തന്നെയാണ് അന്തിമഹാകാളി. ദാരികാസുരവധത്തിന്നായി അവതരിച്ച ഈ മഹാകാളിയെ ഗ്രാമീണർ അന്ത്യാളമ്മ എന്നും വിളിക്കാറുണ്ട്.  അന്തിമഹാകാളിക്ക് പൊതുവെ രൗദ്രഭാവം കൂടുതലാണ്. 

Kavu where this Theyyam is performed

 Kannur Annur Sree Atnhimahakali Nageniyamma Kottam

Theyyam on Medam 20-21 (May 03-04, 2024)

Theyyam on Dhanu 10-11 (December 25-26, 2024)

Theyyam on Makaram 05-07 (January 18-20, 2025)

Theyyam on Makaram 23-26 (February 06-09, 2025)

Theyyam on Makaram 09-11 (January 23-25, 2025)

Theyyam on Makaram 19-21 (February 02-04, 2025

Scroll to Top