Description
അർദ്ധ ചാമുണ്ഡി തെയ്യം
പരമേശ്വരന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറന്ന ദേവിയാണ്.
അസുരവിനാശിനിയായി ശിവ പാർവതി ചൈതന്യത്തിൽ പിറന്ന ദേവി എന്ന ഐതിഹ്യവുമുണ്ട്.
ശത്രു വിനാശനാർത്ഥവും ഐശ്വര്യ പ്രാർത്ഥനയോടെയും ഭക്തന്മാർ കെട്ടിയാടിക്കുന്ന ദേവത
വേലൻ, കോപ്പാളൻ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത് .
ഈ തെയ്യം കെട്ടിയാടുന്ന പ്രധാന കാവുകൾ കോടല്ലൂർ ശ്രീ വിശ്വകർമ്മാ ദേവസ്ഥാനം, അർദ്ധ ചാമുണ്ഡിക്കാവ്, കാഞ്ഞിലേരി
Kavu where this Theyyam is performed
Kannur Parassinikadavu Kodallur Sree Viswakarma Kshetram
Theyyam on Makaram 27-29 (February 10-12, 2025)
Theyyam on Dhanu 12-14 (December 28-30, 2023)
Discover Theyyam’s enchanting world with Kerala Theyyam. Unravel its mysteries, delve into its history, and immerse yourself in its captivating essence.
Address: Thaliyil, Dharmasala Parassinikadavu P.O. Kannur District
Email:keralatheyyam23@gmail.com
Phone: +91 7034297834
Copyright © 2025 Kerala Theyyam – All Rights Reserved