Ayyamparava Theyyam

Ayyamparava Theyyam

Description

അയ്യംപരവ*
തെയ്യപ്രപഞ്ചത്തിൽ യക്ഷി വിഭാഗത്തിൽ പെടുന്ന തെയ്യമാണ് പരവ. പല പേരുകളിൽ പല ഭാവങ്ങളിൽ ഈ തെയ്യം കെട്ടിയാടാറുണ്ട്. പരമേശ്വര നന്ദിനിയായും ഈ തെയ്യത്തെക്കുറിച്ച് പരാമർശമുണ്ട്.

മഹാരൗദ്രമൂർത്തിയായ ഈ ദേവത മന്ത്രവാദികൾക്ക് ഉപാസന മൂർത്തിയാണെന്നും വിശ്വസിച്ചു പോരുന്നു.മാവിലൻ, വേലൻ സമുദായത്തിൽ പെട്ടവരാണ് ഈ തെയ്യം കെട്ടുന്നത്.

Kavu where this Theyyam is performed

Theyyam on Medam 23-24 (May 06-07, 2016)

Theyyam on Kumbam 12-19 (February 25-March 03, 2024)

Scroll to Top