Bappooran Theyyam / Bappooranmar Theyyam / Bapooriyan Theyyam / Bappiriyan Theyyam / Arya Bappiriyan Theyyam

Bappooran Theyyam / Bappooranmar Theyyam / Bapooriyan Theyyam / Bappiriyan Theyyam / Arya Bappiriyan Theyyam

Description

ആര്യപൂങ്കന്നിയും ബപ്പിരിയന്‍ തെയ്യവും:

ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍ യാത്ര നടത്താന്‍ തീരുമാനിക്കുകയും തന്റെ ആറു ആങ്ങിളമാരെയും കൂട്ടി യാത്ര തുടരുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ മടക്കയാത്രയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന്‍ ബോട്ട് തകര്‍ന്ന്‍ എല്ലാവരും കടലില്‍ പതിച്ചു. തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളില്‍ കയറി പിടിച്ചു ഏഴു ദിവസത്തോളം അവര്‍ കടലില്‍ ചിലവിട്ട് എട്ടാം ദിവസം എല്ലാവരും കരയ്ക്കടുത്തു. കരയ്ക്കടുത്ത അവര്‍ പരസ്പ്പരം മറ്റുള്ളവരില്‍ നിന്ന് വേറിട്ട്‌ പോയി.

കടല്‍ക്കരയില്‍ വിഷമിച്ചിരിക്കുന്ന ആര്യപൂങ്കന്നി കടലില്‍ ഒരു ചെറു തോണിയില്‍ പോകുന്ന ബപ്പിരിയനെ കാണുന്നു. സഹായത്തിനായി വിളിച്ച ആര്യപൂങ്കന്നിയെ അവഗണിച്ചു യാത്ര ചെയ്യാന്‍ തുടങ്ങിയ ബപ്പിരിയനെ തന്റെ മാന്ത്രിക കഴിവുകള്‍ കാണിച്ചു അത്ഭുതപ്പെടുത്തി തന്റെ സഹോദരന്‍മാരെ തിരക്കാന്‍ വേണ്ടി കൂടെ കൂട്ടുന്നു. എന്നാല്‍ ഒടുവില്‍ വെണ്മലാറ്റിന്‍കരയില്‍ വെച്ച് സഹോദരെ കണ്ടെത്തിയപ്പോള്‍ അവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കുവാന്‍ തീരുമാനിക്കുകയും ആര്യപൂങ്കന്നിയുടെ കൂടെ പോകാന്‍ തയ്യാറാകുകയും ചെയ്യാത്തതിനെ തുടര്‍ന്നു ആര്യപൂങ്കന്നി ബപ്പിരിയനുമായി ഉത്തരമലബാര്‍ തീരത്ത് കൂരന്‍ കുന്നിലെത്തുന്നു. അങ്ങിനെ അവിടെ തളിപ്പറമ്പ്  കൈതക്കീല്‍ അമ്പലത്തില്‍ പ്രതിഷ്ഠ നേടുന്നു.  വണ്ണാന്‍ സമുദായമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.

ബപ്പിരിയൻ അല്ലെങ്കിൽ ആര്യ ബപ്പിരിയൻ.

ദേവതമാർ മരക്കലമേറിയിട്ടാണ് ആര്യകെട്ടിൽ നിന്നും മലയാം കെട്ടിലേക്കു വരുന്നത് .ആ കപ്പലിന്റെ അല്ലെങ്കിൽ മരക്കലത്തിന്റെ കപ്പിത്താൻ സങ്കല്പം ആണ് ബപ്പിരിയൻ എന്ന തെയ്യം സഹായത്തിനായി കൂടെ മാപ്പിളമാരും ഉണ്ടായിരുന്നെന്ന് പറയുന്നു. ബപ്പിരിയൻ കെട്ടിയാടിക്കുമ്പോൾ മാപ്പിള പൊറാട്ടും കെട്ടിയാടിക്കുന്നു. വേലൻ സമുദായക്കാരുടെ ഇ കോലം അപൂർവ്വമാണ്.

At Narikott mekkattillam

To watch out: 

https://youtube.com/shorts/VHwLW-7xegk?si=hKSmIow11J7Ft5fm

Kavu where this Theyyam is performed

Theyyam on Makaram 14-16 (January 28-30, 2025)

Theyyam on Kumbam 19 (February 23, 2024)

Theyyam on Dhanu 17-19 (January 02-04, 2024)

Theyyam on Meenam 02-04 (March 16-18, 2024)

Theyyam on Makaram 27-29 (February 10-12, 2024)

Theyyam on Kumbam 12-15 (February 25-28, 2024)

Theyyam on Makaram 12-14 (January 26-28, 2024)

Theyyam on Meenam 15-17 (March 29-31, 2024)

Theyyam on Kumbam 01-07 (February 14-20, 2024)

Theyyam o n Meenam 04-07 (March 18-21, 2024)

Theyyam on Makaram 07-09 (January 21-23, 2024)

Theyyam on Kumbam 08-10 (February 21-23, 2024)

Theyyam on Makaram 14-15 (January 28-29, 2024)

Theyyam on Kumbam 04-09 (February 17-22, 2024)

Theyyam on Makaram 02-03 (January 16-17, 2025)

Theyyam on Makaram 24-26 (February 07-09, 2024)

Theyyam on Kumbam 07-10 (February 20-23, 2024)

Theyyam on Meenam 27-28 (April 10-11, 2024)

Theyyam on Dhanu 26-29 (January 11-14, 2024)

Theyyam on Medam 04-08 (April 17-21, 2024)

Theyyam on Makaram 07-09 (January 21-23, 2018)

Theyyam on Makaram 12-14 (January 26-28, 2025)

Theyyam on Meenam 10-12 (March 23-25, 2024)

Theyyam on Dhanu 09-10 (December 24-25, 2024)

Theyyam on Makaram 16-18 (January 30-February 01, 2024)

Theyyam on Dhanu 24-26 (January 08-10, 2017)

Theyyam on Dhanu 04-05 (December 20-21, 2023)

Theyyam on Dhanu 20-22 (January 04-06, 2025)

Theyyam on Makaram 17-20 (January 31-February 01-03, 2025)

Theyyam on Meenam 19-20 (April 01-02, 2024)

Theyyam on (February 27-March 01, 2024)

Theyyam on Makaram 08-10 (January 22-24, 2025)

Theyyam on Meenam 11-13 (March 24-26, 2024)

Theyyam on Dhanu 27-Makaram 01 (January 12-15, 2024)

Theyyam on Kumbam 01-02 (February 14-15, 2024)

Theyyam on Kumbam 12-19 (February 25-March 03, 2024)

Theyyam on Makaram 24-26 (February 07-09, 2025)

Theyyam on Makaram 26-28 (February 09-11, 2024)

Theyyam on Makaram 11-13 (January 25-27, 2024)

Theyyam on Dhanu 19-21 (January 03-05, 2025)

Theyyam on Kumbam 30-Meenam 01-02 (March 14-16, 2025)

Theyyam on Vrischikam 13-15 (November 29-30-December 01, 2024)

Theyyam on Makaram 03-05 (January 17-19, 2024)

Theyyam on Makaram 19-22 (February 02-05, 2024)

Theyyam on Makaram 19-22 (February 02-05, 2024)

Theyyam on Makaram 21-28 (February 04-11, 2014)

Theyyam on Kumbam 21-28 (March 05-12, 2025)

Theyyam on Kumbam 08-11 (February 21-24, 2024)

Theyam on Makaram 09-15 (January 23-29, 2024)

Theyyam on Meenam 20-22 (April 03-05, 2024)

Scroll to Top