Bhootham Theyyam / Pootham Theyyam



Description
ഭൂത-യക്ഷി ദേവതകൾ
ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു. വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്. ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും ‘ഭൂത’മെന്ന വിഭാഗത്തിൽ വരുന്നുണ്ട്. അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.(ഉദാ:പഞ്ചുരുളി ഭൂതം ) ‘യക്ഷി’ എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം.
കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ. വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്. പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. കാമൻ, ഗന്ധർവൻ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.
Kavu where this Theyyam is performed
Theyyam on Kumbam 05-06 (February 18-19, 2024)
Theyyam on Makaram 11-13 (January 25-27, 2024)
Theyyam on Makaram 04-06 (January 18-20, 2025)
Theyyam on Makaram 25-28 (February 08-11, 2024)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Meenam 25-26 (April 08-09, 2024)
Theyyam on Makaram 17-21 (January 31-February 03, 2024)
Theyyam on Kumbam 17-18 (March 01- March 02, 2025)
Theyyam on Meenam 12-14 (March 26-28, 2024)
Theyyam on Makaram 12-13 (January 26-27, 2024)
Theyyam on Medam 10-24 (April 23-May 05, 2024)
Theyyam on Meenam 13-15 (March 27-29, 2024)
Theyyam on Kumbam 15-17 (February 27-March 01, 2024)
Theyyam on Thuilam 28-29 (November 14-15, 2023)
Theyyam on (April 03-04, 2017)
Theyyam on Kumbam 17-18 (March 01-02, 2024)
Theyyam on Meenam 16-18 (March 29-31, 2024)
Theyyam on Medam 05-08 (April 18-21, 2024)
Theyyam on Makaram 01-02 (January 15-16, 2024)
Theyyam on Kumbam 11-14 (February 24-27, 2024)
Theyyam on Makaram 26-28 (February 09-11, 2024)
Theyyam on Medam 29-30 (May 12-13, 2024)
- Kannur Payyannur Kaleeswaram Kasimankulam illam Devasthanam Moovand Kaliyattam
- Kannur Payyannur Kandoth Karayil Tharavadu
Theyyam on Medam 24-28 (May 07-11, 2024)
Theyyam on Meenam 03-04 (March 17-18, 2025)
Theyyam on Kumbam 26-27 (March 10-11, 2024)
Theyyam on Midhunam 16 (July 01, 2023)
Theyyam on Medam (May )
Theyyam on (February 15-16, 2025)
Theyyam on Kumbam 23-24 (March 07-08, 2024)
Theyyam on Meenam 27-28 (April 09-10, 2024)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Medam 09-10 (April 22-23, 2024)
Theyyam on (December 17-18, 2016)
Theyyam on Meenam 05-07 (March 19-21, 2025)
Theyyam on Meenam (March )
Theyyamon Makaram28-29 (February 11-12, 2024)
Theyyam on Kumbam 15-16 (February 28-29, 2024)
Theyyam on Dhanu 20-21 (January 04-05, 2025)
Theyyam on Medam 09-10 (April 22-23, 2024)
Theyyam on Dhanu 25-26 (January 10-11, 2024)
Theyyam on Kumbam 25-26 (March 09-10, 2024)
Theyyam on (February 20-21, 2017)
Theyyam on Medam 05-06 (April 18-19, 2024)
Theyyam on Makaram 24-26 (February 07-09, 2024)
Theyyam on Vrischikam 11-13 (December 27-29, 2023)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Meenam14-15 (March 28-29, 2025)
Theyyam on Vrischikam 09-10 (November 24-25, 2023)
Theyyam on Vrischikam 11-12 (November 27-28, 2017)
Theyyam on (March 08-09, 2017)
Theyyam on Dhanu 14-15 (December 30-31, 2023)
Theyyam on Thulam 12-13 (October 29-30, 2023)
Theyyam on Makaram 08-09 (January 22-23, 2017)
Theyyam on Meenam 27-28 (April 09-10, 2024)
Theyyam on Medam 03-08 (April 16-21, 2025)
Theyyam on (March 03-04, 2017)
Theyyam on Kumbam 20-25 (March 04-09, 2024)