Theyyam Quiz

നീലേശ്വരം പള്ളിക്കര കുഞ്ഞിപുളിക്കൽ ശ്രീ വിഷ്ണുമൂർത്തി കാവ്

കണ്ണൂർ പറശ്ശിനിക്കടവ് നണിയൂർ നമ്പ്രം മുച്ചിലോട്ടു കാവ്

കണ്ണൂർ ചെറുകുന്ന് മുത്തച്ചി വളപ്പിൽ തറവാട് & കണ്ണൂർ കണ്ണപുരം പൂക്കോട്ടി തറവാട്

കണ്ണൂർ കരിവെള്ളൂർ പാലക്കുന്ന് കൂളിക്കാവ് ശ്രീ വിഷ്ണുമൂർത്തി കാവ്, ആദിപതി

പയ്യന്നൂർ പെരുമാളുടെ തട്ടകമായ പയ്യന്നൂർ മമ്പലം തെക്കടവൻ തറവാടിൽ

കണ്ണൂർ മാതമംഗലം ശ്രീ മുച്ചിലോട്ടു ഭഗവതി കാവ്

വടകര ചോറോട് രാമത്ത്‌ പുതിയ കാവ്

ഊർപഴശ്ശി വേട്ടക്കൊരുമകൻ

ഭൈരവന്‍, കുട്ടിച്ചാത്തന്‍, പൊട്ടന്‍ തെയ്യം, ഗുളികന്‍, ഉച്ചിട്ട

ചീറുമ്പ മൂത്തവൾ, ഇളയവൾ, ദണ്ഡൻ, കണ്ടാകര്ണന്

തോറ്റം പാട്ടും മറ്റു പൂജാദി കർമ്മങ്ങളാലും ആവാഹിച്ചു കുടിയിരുത്തിയ ദേവതയെ തെയ്യം കഴിഞ്ഞതിനു ശേഷം പ്രഭവസ്ഥാനത്തേക്ക് തിരിച്ചയക്കുന്ന ചടങ്

കരിംചാമുണ്ഡി, പുള്ളി ഭഗവതി, കായംകുളത്തു ചാമുണ്ഡി, പറവ ചാമുണ്ഡി, ഇളയ ചാമുണ്ഡി, വടുവക്കുട്ടി, ചങ്ങാലി, കായംകുളത്തു വീരൻ & മംഗള ചാമുണ്ഡി

നിടിയിരിപ്പു സ്വരൂപം, കോല സ്വരൂപം, തെക്കൻകുറ്റി സ്വരൂപം, വടക്കൻകുറ്റി സ്വരൂപം, ചുഴലി സ്വരൂപം, രണ്ടുതറ സ്വരൂപം, പ്രാട്ടറ സ്വരൂപം, കുറുംബ്രനാട്ട് സ്വരൂപം, അള്ളട സ്വരൂപം, കുമ്പഴ സ്വരൂപം, കടത്തനാട്ട് സ്വരൂപം, കോട്ടയം സ്വരൂപം, കുറുങ്ങോത്ത് സ്വരൂപം, മായിപ്പാടി സ്വരൂപം

നേമം,കോലം,പന്തൽ ബലി, ബണ്ടിയാത്ര,മൈമ, ഒത്തെക്കോല, ഗണ്ട, മെച്ചി,ജലാട്ട

Scroll to Top