Kundor Chamundi Theyyam / Kundadi Chamundi Theyyam

Description
Kundor Chamundi Theyyam / Kundadi Chamundi Theyyam
കുണ്ടോറചാമുണ്ഡി / കുണ്ടാടി ചാമുണ്ഡി:
ദാരികാസുരനെ വധിച്ച കാളിയുടെ ഭാവമാണ് കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂര്‍ ചാമുണ്ഡി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ ദേവിയുടെത്. വേലന്മാിര്‍ ആണ് ഈ തെയ്യം കെട്ടിയാടിക്കുന്നത്. നാട്ടു പരദേവതയും വീട്ടുപരദേവതയുമാണ് ഈ ദേവി.
യുദ്ധ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്.ദേവാസുര യുദ്ധ സമയത്ത് ദേവി പല രൂപത്തില്‍ അവതാരമെടുത്ത് അസുര നിഗ്രഹം നടത്തിയത്രേ. അതില്‍ പ്രാധാനപ്പെട്ട ഒരു അവതാരമൂര്‍ത്തി യാണ് ദേവി കൌശികി. ആ കൌശികി ദേവിയുടെ അംശാവതാരങ്ങളില്‍ ഒന്നായ ചാമുണ്ഡി ദേവതാ സങ്കല്പ്പുത്തിലുള്ള തെയ്യക്കോലമാണ് കുണ്ടോറ ചാമുണ്ഡി. ദാരികാസുരനെ വധിച്ച കാളി തന്നെയാണ് കുണ്ടോറ ചാമുണ്ഡി എന്നും പറയപ്പെടുന്നു. ഈ ചാമുണ്ഡി ദാരിക പത്നി കാലകേയി പൊന്മകളോടു ഭിക്ഷുകി വേഷം ധരിച്ച് മുമ്മൊഴി മന്ത്രം സ്വന്തമാക്കിയ ശേഷമാണ് ദാരികനോട് പടക്കിറങ്ങിയത്. വേതാളപ്പുറത്തേറി ഉഗ്രസ്വരൂപിണിയായി അസുരനോട് ഏഴു രാപ്പകല്‍ പോരാടിയശേഷം എട്ടാം ദിവസം വേതാളം വിരിച്ച നാക്കില്‍ കിടത്തി ദാരികനെ മുടിയെപ്പിടിച്ച് കൊരല് അറുത്ത് കൊല്ലുകയായിരുന്നുവത്രേ.
ദാരികാസുരനെ വധിച്ച കാളി അസുര നിഗ്രഹത്തിനു ശേഷം പുണ്യ തീര്ഥങ്ങളായ പക്ഷി തീര്‍ത്ഥവും കുക്ഷ തീര്‍ത്ഥവും നീരാടിയെങ്കിലും അശുദ്ധി നീങ്ങാത്തതിനാല്‍ കുളിച്ചു ശുദ്ധി നേടാനായി കാവേരി നദീ തീരത്ത് എത്തിയെന്നും അപ്പോള്‍ അവിടെ മറുകരയില്‍ തീർത്ഥാടനത്തിനെത്തിയ കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യ കര്‍മ്മങ്ങളിലും കാളി തപ്പും പിഴയും വരുത്തിയെന്നും കാളിയാണ് ഇത് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ കുണ്ടോറ തന്ത്രി കാളിയെ ചെമ്പ് കിടാരത്തില്‍ ആവാഹിച്ച് അടക്കുകയും ചെയ്തുവത്രേ.
ആ പാത്രവും കൊണ്ട് തന്ത്രിമാര്‍ നാട്ടിലേക്ക് വരും വഴി മരത്തണലില്‍ പാത്രം വെച്ച് വിശ്രമിച്ചു. കാളി അവരെ ഉറക്കിക്കിടത്തി. കിടാരം പിളര്‍ന്ന് പുറത്ത് വന്ന കാളി കുമ്പഴ കോവിലകത്തെ നൂറ്റിയൊന്ന് ആലകളിലെ കന്നു കാലികളെ ഒറ്റ രാവില്‍ തിന്നു തീര്‍ത്തു . കാളിയുടെ സാന്നിധ്യം മനസ്സിലാക്കിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ചു തന്നാല്‍ കുണ്ടോറപ്പന്റെ (ശിവന്റെ) വലതു ഭാഗത്ത് സ്ഥാനം കൊടുക്കാമെന്ന് പ്രാര്ഥിാച്ചു. നേരം വെളുത്തപ്പോള്‍ കന്നുകാലികള്‍ പഴയത് പോലെ നിന്നു കണ്ടതിനാല്‍ പറഞ്ഞതിന് പ്രകാരം കുണ്ടോറ അപ്പന്റെ വലതു വശം സ്ഥാനം നല്കി. അങ്ങിനെ കാളി അവിടെ സ്ഥാനം പിടിച്ചു. അങ്ങിനെ ചാമുണ്ടിക്ക് കുണ്ടോറയില്‍ സ്ഥാനം ലഭിച്ചത് കൊണ്ട് കുണ്ടോറ ചാമുണ്ഡി എന്ന പേര് ലഭിച്ചു.
പിന്നീട് അവിടുന്നു തെക്കോട്ടേക്ക് യാത്ര തിരിച്ച കാളി കീഴൂര്‍ എത്തി. ഒരു വ്യാഴ വട്ടക്കാലം കാത്ത് നിന്നിട്ടും കീഴൂര്‍ ശാസ്താവ് ദേവിക്ക് വഴി കൊടുക്കാത്തതില്‍ കോപാകുലയായ കാളി നാട്ടില്‍ അനര്‍ത്ഥങ്ങള്‍ വിതച്ചു. കാളിയുടെ ശക്തി മനസ്സിലാക്കിയ ശാസ്താവ് ഒടുവില്‍ കാളിക്ക് വഴി കൊടുത്തു. ഇതോടൊപ്പം “മണല്‍ വിരിച്ച് കമ്പക്കയര്‍ തീര്‍ത്ത് കാണിച്ചതിനെ ക്കുറിച്ച് ഇങ്ങിനെ പറയുന്നു. “പതിനാറ് മുഴമുള്ള മണല്‍ കൊണ്ട് കമ്പയത് കയറാക്കിപ്പിരിച്ചു മണലും തൂറ്റിപ്പാറ്റിയത് കണ്ടു അതിശയിച്ചിട്ടാണ് കീഴൂരപ്പന്‍ വഴി പകര്‍ന്നു നല്‍കുകയും “നാട്ടിലേക്ക് നീ നാട്ടു പരദേവത, വീട്ടെക്ക് നീ വീട്ടുപരദേവത കന്നിരാശിക്ക് നീ കന്നിരാശി പരദേവത” എന്ന് അനുഗ്രഹിക്കുകയും ചെയ്തത്രേ. അങ്ങിനെ ദേവി തുളുനാട് കടന്ന് മലനാട്ടില്‍ കോലത്തിരി രാജാവിന്റെ അടുത്ത് എത്തി. അവിടെ ദേവിക്ക് കോല രൂപവും ഗുരുതി, കലശം എന്നിവയും നല്കി . അതില്‍ സംപ്രീതയായ ദേവി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട് കോലത്ത് നാട്ടില്‍ സ്ഥാനമുറപ്പിച്ചു എന്നാണ് ഐതിഹ്യം.
ഇതില്‍ നിന്ന് അല്‍പ്പം ഭിന്നമായ ഒരു കഥ താഴെ കൊടുക്കുന്നു.
ദാരികാസുരനെ വധിച്ച ശേഷം കുളിക്കുവാനായി കാവേരിയില്‍ പോയ കാളി അവിടെ താമസിക്കുവാന്‍ തുടങ്ങിയത്രേ. അങ്ങിനെ ഒരിക്കല്‍ കുണ്ടൂര്‍ തന്ത്രി കാവേരിയമ്മയെ ഭജിക്കാനായി അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ കോലത്ത് നാട്ടിലേക്ക് പുറപ്പെട്ടു.അവിടെ കുണ്ടോറപ്പന്റെ (ശിവന്റെ) അമ്പലത്തില്‍ താമസിക്കാന്‍ തുടങ്ങിയ കാളിയെ കുണ്ടോറപ്പന്‍ വര്‍ഷങ്ങളായി വേലക്കാരിയാക്കി വെച്ചുവെന്നും പിന്നീട് തന്റെ ശക്തി തെളിയിച്ച കാളിയെ ശിവന് മുക്തയാക്കുകയും കാളിക്ക് തന്റെ വലതു വശത്ത് സ്ഥലമൊരുക്കുകയും ചെയ്തുവത്രേ. കുണ്ടൂര്‍ തന്ത്രിയുടെ കൂടെ കോലത്ത് നാട്ടിലേക്ക് വന്നത് കൊണ്ട് കുണ്ടൂര്‍ ചാമുണ്ഡിയെന്നു വിളിക്കുന്നു.
ഈ തെയ്യത്തിന്റെ പുറപ്പാട് (തെയ്യം കെട്ടിയാടിക്കുന്നതിനു മുന്നേയുള്ള ചടങ്ങ്) കുണ്ടാടി ചാമുണ്ടിയുടെ ഇളം കോലമാണ്. കത്തിജ്ജ്വലിക്കുന്ന തീയ് വിഴുങ്ങിക്കാട്ടുന്നത് ഈ ഇളങ്കോലമാണ്. എന്നാല്‍ മോന്തിക്കോലം എന്ന ചടങ്ങ് കുണ്ടാടി ചാമുണ്ഡി കുണ്ടോറപ്പന്റെ വേലക്കാരിയായിരുന്ന കാലത്തെ കാണിക്കുന്നതാണ്.
വേലന്മാര് ആണ് ഈ തെയ്യം കെട്ടിയാടുന്നത്. തുളു തോറ്റമാണ് ഈ തെയ്യത്തിനു ആദ്യം പാടുന്നത്. അതിനു ശേഷമാണ് പുരാവൃത്ത ഗീതം. ഈ ദേവിയുടെ പരിവാര ദേവതയാണ് ‘തുരക്കാരത്തി തെയ്യം’. വേലന്മാതര്‍ തന്നെയാണ് ഈ തെയ്യത്തെയും കെട്ടിയാടുന്നത്. മറ്റൊരു പരിവാര ദേവതയാണ് ‘മോന്തിക്കോലം’. കുണ്ടോറപ്പന്റെ ദാസിയാണ് ഈ ദേവി.
Kavu where this Theyyam is performed
Theyyam on Medam (April )
Theyyam on Kumbam 23-26 (March 07-10, 2024)
Theyyam on (February 28-March 01, 2024)
Theyyam on Thulam 10-11 (October 27-28, 2023)
Theyyam on Meenam 13-14 (March 27-28, 2025)
Theyyam on Meena 15-16 (March 29-30, 2025)
Theyyam on Medam 14-15 (April 27-28, 2024)
Theyyam on Meenam 24-Medam 01 (April 07-14, 2024)
Theyyam on Meenam 30-Medam 08 (April 13-21, 2024)
Theyyam on Kumbam 02-04 (February 15-17, 2024)
Theyyam on Kumbam 21-24 (March 05-08, 2024)
Theyyam on Dhanu 28-29 (January 13-14, 2024)
Theyyam on Meenam 22-23 (April 05-06, 2024)
Theyyam on Medam 11-12 (April 24-25, 2025)
Theyyam on Kumbam 26-27 (March 10-11, 2024)
Theyyam on Thulam 11-12 (October 28-29, 2023)
Theyyam on Makaram 13-14 (January 27-28, 2024)
Theyyam on Kumbam 13-14 (February 26-27, 2024)
Theyyam on Kumbam 05-06 (February 17-18. 2025)
Theyyam on Kumbam 01-02 (February 14-15, 2024)
Theyyam on Vrischikam 26-29 (December 11-14, 2024)
Theyyam on Makaram 11-12 (January 25-26, 2024)
Theyyam on Dhanu 13-15 (December 29-31, 2023)
Theyyam on Kumbam 01-02 (February 13-14, 2025)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Medam 27-28 (May 10-11, 2024)
Theyyam on Makaram 22-25 (February 05-08, 2024)
Theyyam on Makaram 22-23 (February 05-06, 2024)
Theyyam on Vrischikam 23-25 (December 09-11, 2023)
Theyyam on Dhanu 22-25 (January 07-10, 2010)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Dhanu 20-21 (January 05-06, 2024)
Theyyam on Kumbam 24-25 (March 08-09, 2025)
Theyyam on Medam 27-28 (May 10-11, 2025)
Theyyam on Dhanu 25-28 (January 10-13, 2024)
Theyyam on Medam 18-19 (May 01-02, 2025)
Theyyam on Meenam 08-09 (March 22-23, 2025)
Theyyam on Kumbam 09-12 (February 22-25, 2024)
Theyyam on Kumbam 12-19 (February 25-March 03, 2024)
Theyyam on Medam 21-23 (May 04-06, 2024)
Theyyam on Medam 11-13 (April 24-26, 2024)
Theyyam on Medam 15-18 (April 28-May 01, 2024)
Theyyam on Dhanu 17-20 (January 02-05, 2024)
Theyyam on Kumbam 04-05 (February 17-18, 2024)
Theyyam on Kumbam 23-26 (March 07-10, 2024)
Theyyam on Makaram 27-28 (February 10-11, 2024)
Theyyam on Medam 02-03 (April 15-16, 2024)
Theyyam on Medam 21-22 (May 04-05, 2024)
Theyyam on Medam 02-03 (April 15-16, 2024)
Theyyam on Dhanu 05-10 (December 21-26, 2023)
Theyyam on Dhanu 25-28 (January 10-13, 2024)
Theyyam on Kumbam 12-15 (February 25-28, 2024)
Theyyam on Medam 17-18 (April 30-May 01, 2025)
Theyyam on Medam 23-24 (May 06-07, 2016)
Theyyam on Medam 14-15 (April 27-28, 2025)
Theyyam on Medam 10-11 (April 23-24, 2025)
Theyyam on Makaram 19-24 (February 22-23, 2025)
Theyyam on Dhanu 21-22 (January 06-07, 2024)
Theyyam on Meenam 30 – Medam 5 (April 13-18, 2024)
Theyyam on Makaram 21-24 (February 04-07, 2024)
Theyyam on Medam 13-14 (April 26-27, 2024)
Theyyam on Kumbam 16-19 (March 01-04, 2023)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Makaram 21-24 (February 04-07, 2024)
Theyyam on Makaram 26-27 (February 09-10, 2024)
Theyyam on Meenam 08-09 (March 22-23, 2025)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Dhanu 10-11 (December 25-26, 2017)
Theyyam on Makaram25-26 (February 08-09, 2025)
Theyyam on Thulavam 21-23 (November 07-09, 2023)
Theyyam on Makaram 09-10 (January 23-24, 2024)
Theyyam on Meenam 11-15 (March 25-29, 2024)
Theyyam on Kumbam 08-09 (February 21-22, 2016)
Theyyam on Meenam 19-20 (April 01-02, 2024)
Theyyam on Meenam 30 – Medam 5 (April 13-18, 2024)
Theyyam on (December 04-06, 2023)
Theyyam on Medam 11 (April 24, 2024)
Theyyam on Dhanu 10-11 (December 26-27, 2023)
Theyyam on Makaram 25-27 (February 08-10, 2024)
Theyyam on Kumbam 04-06 (February 17-19, 2024)
Theyyam on Medam 16-17 (April 29-30, 2024)
Theyyam on Meeanam 14-17 (March 28-31, 2025)
Theyyam on Meenam 11-12 (March 25-26, 2024)
Theyyam on Dhanu 10-11 (December 25-26, 2024)
Theyyam on Makaram 24-25 (February 07-08, 2024)
Theyyam on Vrischikam 19-20 (December 04-05, 2023)
Theyyam on Medam 14-15 (April 27-28, 2025)
Theyyam on Meenam 16-17 (March 30-31, 2024)
Theyyam on Medam 13-14 (April 26-27, 2025)
Theyyam on Medam 21-24 (May 04-07, 2024)
Theyyam on Makaram 03-05 (January 17-19, 2025)
Theyyam on Makaram 25-28 (February 08-11, 2024)
Theyyam on Dhanu 22-25 (January 06-09, 2024)
Theyyam on Thulam 18 (November 04, 2024)
Theyyam on Makaram 10-11 (January 24-25, 2025)
Theyyam on Makaram 15-18 (January 29-31-February 01, 2024)
Theyyam on (February 25-27, 2024)
Theyyam on Medam 20-21 (May 03-04, 2024)
Theyyam on Makaram 21-22 (February 04-05, 2025)
Theyyam on Makaram 26-29 (February 09-12, 2024)
Theyyam on Medam 29-30 (May 12-13, 2025)
Theyyam on Makaram 04-07 (January 18-21, 2024)
Theyyam on Makaram 11-14 (January 25-28, 2024)
Theyyam on Medam 05-08 (April 18-21, 2024)
Theyyam on Makaram 09-13 (January 23-27, 2024)
Theyyam on Vrischikam 14-15 (November 29-30, 2023)
Theyyam on Makaram 18-21 (February 01-04, 2024)
Theyyam on Kumbam 23-26 (March 07-10, 2024)
Theyyam on Medam 05-08 (April 18-21, 2024)
Theyyam on Meenam 31 – Medam 06 (April 13-19, 2024)
Theyyam on Makaram 04-07 (January 18-21, 2024)
Theyyam on Kumbam 16-19 (February 28-March 01-03, 2025)
Theyyam on Kumbam 29 (March 13, 2024)
Theyyam on Kumbam 11-14 (February 24-27, 2024)
Theyyam on Kumbam 12-13 (February 25-26, 2024)
Theyyam on Makaram 19-20 (February 02-03, 2024)
Theyyam on Medam 1-4 (April 14-17, 2024)
Theyyam on Vrischikam 22-25 (December 08-11, 2023)
Theyyam on (December 21-22, 2024)
Theyyam on Vrischikam 08-11 (November 24-27, 2023)
Theyyam on Dhanu 20-23 (January 05-08, 2024)
Theyyam on Vrischikam 25-27 (December 11-13, 2023)
Theyyam on Dhanu 01-12 (December 17-28, 2023)
Theyyam on Meenam 30 – Medam 08 (April 13-20, 2024)
Theyyam on Kumbam 04-06 (February 17-19, 2024)
Theyyam on (February 18-19, 2017)
Theyyam on (December, 2016 – January, 2017)
Theyyam on Dhanu 21-24 (January 06-09, 2024)
Theyyam on Meenam 04-05 (March 18-19, 2024)
Theyyam on (November 10-11, 2024)
Theyyam on Thulam 16-17 (November 02-03, 2024)
Theyyam on Thulam 15-16 (November 01-02, 2024)
Theyyam on Kumbam 26-27 (March 10-11, 2025)
Theyyam on Dhanu 04-07 (December 20-23, 2023)
Theyyam on Kumbam 05, 08-09 (February 17, 20-21, 2025)
Theyyam on Kumbam 14-15 (February 27-28, 2024)
Theyyam on Makaram 07-08 (January 21-22, 2024)
Theyyam on Dhanu 25-28 (January 10-13, 2024)
Theyyam on (October 30-31-November 01, 2024)
Theyyam on (March 05-08, 2017)
Theyyam on Meenam 03-04 (March 17-18, 2025)
Theyyam on Makaram 18-19 (February 01-02, 2024)
Theyyam on Thulam 10 (October 27, 2023)
Theyyam on Thulam 24-27 (November 10-13, 2024)
Theyyam on Makaram 27-28 (February 10-11, 2024)
Theyyam on Kumbam 26-27 (March 10-11, 2024)
Theyyam on Kumbam 12-19 (February 25-March 03, 2024)
Theyyam on Medam 21-22 (May 04-05, 2024)
Theyyam on Vrischikam 21-24 (December 06-09, 2016)
Theyyam on Dhanu 12-17 (December 28-31 – January 01-02, 2024)
Theyyam on Vrischikam 21-22 (December 06-07, 2023)
Theyyam on Thulam 06-07 (October 23-24, 2017)
Theyyam on Thulam 01-02 (October 18-19, 2023)
Theyyam on Medam 23-24 (May 06-07, 2024)
Theyyam on Kumbam 11-14 (February 23-26, 2025)
Theyyam on (November 01-02, 2024)
Theyyam on Medam 23-25 (May 06-08, 2024)
Theyyam on Thulam 26-27 (November 11-12, 2016)
Theyyam on Dhanu 05-08 (December 21-24, 2023)
Theyyam on Thulam 23-24 (October 19-20, 2024)
Theyyam on Medam 13-14 (April 26-27, 2025)
Theyyam on Edavam 10-11 (May 24-25, 2025)
Theyyam on Thulam 02 (October 19, 2023)
Theyyam on Thulam 10-11 (October 26-27, 2023)
Theyyam on Thulam 04-05 (October 21-22, 2023)
Theyyam on Thulam 22-23 (November 07-08, 2017)
Theyyam on Thulam 05-06 (October 22-23, 2023)
Theyyam on Makaram 23-26 (February 06-09, 2020)
Theyyam on Edavam 03-05 (May 17-19, 2024)
Theyyam on Meenam 19-20 (April 02-03, 2022)
Theyyam on Vrischikam 20-21 (December 06-07, 2023)
Theyyam on Makaram 25-26 (February 08-09, 2024)
Theyyam on Vrischikam 20-22 (December 06-08, 2023)
Theyyam on Kumbam 03-05 (February 16-18, 2024)
Theyyam on Dhanu 20-23 (January 05-08, 2024)
Theyyam on Vrischikam 21-24 (December 07-10, 2023)
Theyyam on Makaram 03-05 (January 17-19, 2024)
Theyyam on Kumbam 27-28 (March 11-12, 2024)
Theyyamon Makaram28-29 (February 11-12, 2024)
Theyyam on Medam 09-10 (April 22-23, 2024)
Theyyam on Kumbam 25-26 (March 09-10, 2017)
Theyyam on Kumbam 05-07 (February 17-19, 2025)
Theyyam on Medam 22-24 (May 05-07, 2024)
Theyyam on Kumbam 02-03 (February 15-16, 2024)
Theyyam on Dhanu 23-26 (January 08-11, 2024)
Theyyam on Medam 20-21 (May 03-04, 2025)
Theyyam on Makaram 22-25 (February 05-08, 2023)
Theyyam on Makaram 06-7 (January 20-21, 2024)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Makaram 02-05 (January 16-19, 2024)
Theyyam on Dhanu 05-06 (December 21-22, 2023)
Theyyam on Vrischikam 16-19 (December 02-05, 2023)
Theyyam on Makaram 20-23 (February 02-06, 2024)
Theyyam on Meenam 19-20 (April 02-03, 2018)
Theyyam on Medam 04-07 (April 17-20, 2024)
Theyyam on Kumbam 17-18 (March 01-02, 2025)
- Kannur Thaliparamba Porkkulangara Devi Kavu
- Kannur Thaliparamba Thrichambaram Puthiya Valappil Tharavadu Sree Kunjaru Kurathiyamma Devasthanam
Theyyam on Edam 01-02 (May 15-16, 2025)
Theyyam on Meenam 28-29 (April 11-12, 2025)
Theyyam on Kumbam 22-25 (March 06-09, 2024)
Theyyam on Makaram 30 (February 13, 2024)
Theyyam on Medam 13-16 (April 26-29, 2024)
Theyyam on Meenam 01-02 (March 15-16, 2025)
Theyyam on Vrischikam 27-28 (December 13-14, 2024)
Theyyam on Edavam 02-05 (May 16-19, 2024)
Theyyam on Medam 17-18 (April 30-May 01, 2025)
Theyyam on Medam 05-06 (April 18-19, 2024)
Theyyam on Makaram 17-21 (January 310-February 04, 2024)
Theyyam on Vrischikam 11-13 (December 27-29, 2023)
Theyyam on Meenam 11-15 (March 25-29, 2024)
Theyyam on Vrischikam 25-26 (December 11-12, 2023)
Theyyam on (April 20-23, 2017)
Theyyam on (December 07-08, 2024)
- Kannur Vilayankod Kulappuram Padinjare Kallampalli Illam Tharavadu Dhevasthanam
- Kasaragod Aadoor Sree Bhagavathi Kshetram Perumkaliyattam-2025
Theyyam on Makaram 06-11 (January 19-24, 2025)
Theyyam on Meenam 21-23 (April 04-06, 2025)
Theyyam on Kumbam 23-28 (March 07-12, 2025)
Theyyam on Meenam 10-11 (March 24-25, 2025)
Theyyam on Makaram 25-28 (February 08-11, 2024)
Theyyam on Meenam 29-Medam 02-03 (April 12-16, 2024)
Theyyam on Dhanu 07-08 (December 22-23, 2016)
Theyyam on Makaram 28-29 (February 10-11, 2025)
Theyyam on Makaram 07-08 (January 21-22, 2024)
Theyyam on Thulam 23-24 (November 09-10, 2023)
Theyyam on Medam 23-30 (May 12-13, 2024)
Theyyam on Vrishchikam 20-21 (December 06-07, 2023)
Theyyam on Makaram 07-09 (January 21-23, 2024)
Theyyam on Medam 24-25 (May 07-08, 2025)
Theyyam on Thulam 11-17 (October 28-November 03, 2023)
Theyyam on Makaram 22-27 (February05-10, 2010)
Theyyam on Dhanu 08-09 (December 23-24, 2023)
- Kasaragod Kanhangad Vellikothu Athiyal Theru Ancharillam Tharavadu
- Kasaragod Kanhangad Vellikothu Athiyal Theru Chooliyar Bhagavathi Kshetram
Theyyam on Thulam 22-23 (November 08-09, 2023)
Theyyam on Meenam 09-10 (March 23-24, 2025)
Theyyam on Meenam 18-19 (April 01-02, 2025)
Theyyam on Kumbam 07-08 (February 20-21, 2024)
Theyyam on Medam 02-03 (April 15-16, 2025)
Theyyam on Dhanu 13-14 (December 28-29, 2024)
Theyyam on Meenam 15-16 (March 29-30, 2025)
Theyyam on Edavam 12-13 (May 26-27, 2025)
Theyyam on Thulam 13-14 (October 30-31, 2023)
Theyyam on Medam 19-21 (May 02-04, 2025)
Theyyam on Medam 03-04 (April 16-17, 2025)
Theyyam on Edavam 03-04 (May 17-18, 2025)
Theyyam on (February 28-March 01, 2017)
Theyyam on Kumbam 20-21 (March 04-05, 2025)
Theyyam on Medam 13-14 (April 26-27, 2025)
Theyyam on Vrischikam 22-23 (December 08-09, 2017)
Theyyam on (January 17-18, 2025)
Theyyam on Thulam 12-13 (October 29-30, 2023)
Theyyam on Makaram 27-29 (February 10-12, 2024)
Theyyam on Meenam 17-18 (March 30-31, 2024)
Theyyam on (February 13-14, 2025)
Theyyam on (February 28-March 02, 2016)
Theyyam on Meenam 19-20 (April 02-03, 2024)
Theyyam on Meenam 08-09 (March 22-23, 2025)
Theyyam on Thulam 19-20 (November 05-06, 2024)
Theyyam on Kumbam 21-28 (March 05-12, 2025)
- Kasaragod Trikaripur Elambachi Vaikkathu Nair Tharavadu Kurathiyamma Devasthanam
- Kasaragod Trikaripur Idayilekkadu Sree Pekkadatheeya Tharavadu
Theyyam on Meenam 27-28 (April 09-10, 2024)
- Kasaragod Trikaripur Kannamangalam Kazhakam Perumkaliyattam-2010
- Kasaragod Trikaripur Kannamangalam Kazhakam Thattinu Thazhe Kavu
Theyyam on Vrischikam 21-22 (December 07-08, 2023)
Theyyam on Thulam 15-16 (November 01-02, 2023)
Theyyam on Medam 03-08 (April 16-21, 2025)
Theyyam on Vrischikam 18-20 (April 04-06, 2023)
Theyyam on Edavam 10-12 (May 24-26, 2024)
Theyyam on Dhanu 01-02 (December 16-17, 2017)
Theyyam on (February 17, 2017)
Theyyam on (April 11-12, 2025)
Theyyam on Makaram 05-06 (January 19-20, 2024)
Theyyam on (May 10-11, 2025)
Theyyam on Medam 12-13 (April 25-26, 2025)
Theyyam on Meenam 17-18 (March 31-April 01, 2025)
Theyyam on Thulam 22-23 (November 08-09, 2024)
Theyyam on (November 24, 2024)
Theyyam on Vrischikam 27-28 (December 13-14, 2024)
Theyyam on Meenam 12-13 (March 26-27, 2025)
Theyyam on Meenam 20-22 (April 03-05, 2016)