Madayil Chamundi Theyyam / Pathalamoorthi Theyyam

Description
Madayil Chamundi Theyyam / Pathalamoorthi Theyyam
MADAYIL CHAMUNDI മടയിൽ ചാമുണ്ഡി:
പൊതുവാളരുടെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി. മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാർ. അവരെ വധിച്ചതിനാലാണ് ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍ അസുരരെ നിഗ്രഹിക്കാന്‍ ദേവി എടുത്ത അവതാരങ്ങളില്‍ ഒന്നായ കൌശികി ദേവിയുടെ അംശാവതാരം. ആകാശം മുതല്‍ പാതാളം വരെ ചെന്ന് അസുരന്മാരെ കൊന്നൊടുക്കാന്‍ തുടങ്ങിയ ദേവിയോട് യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍ ചണ്ട മുണ്ടന്മാരുടെ കിങ്കരന്മാര് മടയില്‍ പോയി ഒളിച്ചുവെന്നും എന്നാല്‍ അപ്പോള്‍ ദേവി വരാഹ രൂപമെടുത്ത് (പന്നിരൂപം) മടയില്‍ ഒളിച്ചിരുന്ന അസുരന്മാരെ വധിച്ചു എന്നും അങ്ങിനെയാണ് “മടയില്‍ ചാമുണ്ഡി” എന്ന പേര് വന്നത് എന്നും പറയുന്നു. ഇവരെ പാതാളം വരെ പിന്തുടര്ന്ന് വധിച്ചതിനാല്‍ “പാതാളമൂര്ത്തി” എന്നും പേരുണ്ട്.
വരാഹി സങ്കല്‍പ്പത്തിലുള്ള ദേവതയായത് കൊണ്ടാണ് ഈ തെയ്യം പന്നിമുഖം വെച്ച് ആടുന്നത്. തെയ്യക്കോലങ്ങളില്‍ ഏറ്റവും സുന്ദരമായ ആടയാഭരണങ്ങള്‍ അണിയുന്ന ഈ തെയ്യം, തെയ്യമെന്ന അനുഷ്ഠാന കലയുടെ എല്ലാ സൌന്ദര്യവും നമുക്ക് കാട്ടി തരുന്നു. അലന്തട്ട മട വാതില്ക്കല്, കരിമണല്‍ താവളം എന്നിവയാണ് ഈ തെയ്യത്തിന്റെ പ്രധാന കാവുകള്‍.
മറ്റൊരു ഐതിഹ്യം ഇതാണ്:
പയ്യാടക്കത്ത് നായരെയും കൂട്ടി ഒരിക്കല്‍ വണ്ണാടില്‍ പൊതുവാള് നായാട്ടിനു പോയത്രേ. വളരെ നേരമായിട്ടും ഒരു മൃഗത്തെയും കിട്ടാതെയിരിക്കുമ്പോള്‍ കുറച്ചകലെയുള്ള മടയില്‍ നിന്ന് ഒരു അനക്കം കേട്ട് പന്നിയാണെന്ന് കരുതി ശബ്ദം കെട്ട ദിക്കിലേക്ക് അമ്പെയ്തുവത്രേ.
എന്നാല്‍ ഗുഹയില്‍ നിന്നും കേട്ടത് വലിയൊരു അലര്‍ച്ചയും ചിലമ്പിന്റെ ശബ്ദവും ആയിരുന്നു. അത് കെട്ട ഉടനെ പൊതുവാള് ജീവനും കൊണ്ട് ഓടിയത്രേ. ഓടി വീട്ടുമുറ്റത്ത് എത്തി ആളെ വിളിക്കുന്നതിനു മുമ്പേ തന്നെ പിന്നാലെ എത്തിയ ഭീകര മൂര്‍ത്തി പൊതുവാളിനെ ചവിട്ടിക്കൊന്ന് പുറം കാല് കൊണ്ട് തട്ടിയെറിഞ്ഞു. തെയ്യത്തിന്റെ പന്നിയുടെ മുഖം, കോഴിയെ കൊന്ന് പുറം കാലു കൊണ്ട് എറിയുന്നതും നായാട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന ചടങ്ങുകളാണ്.
മടയിൽ ചാമുണ്ടി തെയ്യം
കാളി എന്ന പേര് ചൊല്ലി വിളിക്കുന്ന തെയ്യങ്ങളാണ് ഭദ്രകാളി, വീരര്‍ കാളി, കരിങ്കാളി, പുള്ളിക്കാളി, ചുടല ഭദ്ര കാളി, പുലിയൂരുകാളി തുടങ്ങിയവ. ചണ്ടമുണ്ടന്മാരെ വധിക്കുകയും രക്തബീജാസുരന്റെ രക്തം ഭൂമിയില്‍ വീഴാതെ എഴുന്നേറ്റ് കുടിക്കുകയും ചെയ്ത കാളി തന്നെയാണ് ‘ചാമുണ്ഡി’. രക്തത്തില്‍ മുഴുകിയതിനാലാണ് ചാമുണ്ഡിയെ ‘രക്ത ചാമുണ്ഡിയെന്നും’ ‘രക്തേശ്വരിയെന്നും’ വിളിക്കുന്നത്. ചണ്ട മുണ്ടന്മാരുമായുള്ള യുദ്ധത്തില്‍ കാളി ആകാശ പാതാളങ്ങളില്‍ അവരെ പിന്തുടര്ന്ന് ചെന്ന് യുദ്ധം ചെയ്തിട്ടുണ്ടത്രേ. പാതാളത്തില്‍ പോയത് കൊണ്ടാണത്രേ ‘പാതാളമൂര്ത്തി ’ എന്നും ‘മടയില്‍ ചാമുണ്ഡി’ എന്നും വിളിക്കുന്നത്.
വണ്ണാടില്‍ തറവാട്ടില്‍ മൂത്തപൊതുവാളും സഹായി കുരുവാടന്‍ നായര്‍ക്കൊപ്പം ഒരിക്കല്‍ നായാട്ടിനായി വനഗമനം നടത്തുകയായിരുന്നു. കുലച്ചുപിടിച്ച കുറുവില്ലുമായി പൊതുവാളും പിന്നില്‍ കത്തിയുമായി നായരും, വ്യഗ്രതയോടെ മുന്നോട്ടു നീങ്ങി. ഒരു നിമിഷം കുറച്ചകലെ കാട്ടാട് ഇറങ്ങിയ ശബ്ദം- വില്ല്കു ലച്ചു തൊടുത്തു. വീണ ഇര ഏതെന്നു അറിയ്യാന്‍ തിടുക്കത്തില്‍ ഉള്‍കാനനത്തിലേക്ക് ഓടി ചെന്നു. ഇരയെ കാണാതെ ഇരുവരും തളര്‍ന്നു ഇരിക്കുമ്പോള്‍ വര്‍ദ്ധിടാവേശതോടെ കാടിളക്കി അരവമുയര്ന്നു. അമ്പേറ്റ മൃഗത്തിന്റെ അലര്‍ച്ച. രണ്ടുപേരും ഭയത്തോടെയും അതിശയത്തോടെയും മുന്നോട്ടേക്ക്, മൂത്തപോതുവാളാണ് ആദ്യം കണ്ടത്.
ഒരു വലിയ മടയ്ക്കു അകത്തു തിളങ്ങുന്ന കണ്ണുകള്‍ പുറത്തേക്ക് തള്ളി നില്ക്കുന്ന കൃഷ്ണ വര്ണ്ണപീലികള്, ഗുഹയില്‍ നിന്ന് ഒരു ഘോര രൂപം പുറത്തിറങ്ങി രണ്ടുപേരും ജീവനും കൊണ്ട് വനത്തിനു വെളിയിലേക് പാഞ്ഞു . അവര്‍ക്ക് പിന്നില്‍ വെളോട്ടുചിലമ്പ് കിലുക്കി, വെള്ളിയരമണികള്‍ അരവമുതിര്‍ന്നു. അട്ടഹാസവും അലര്‍ച്ചയും അവരെ വേട്ടയാടി. പൊതുവാള് ജീവനും കൊണ്ടോടി അഭയം പ്രാപിച്ചത്കാനക്കരയമ്മയുടെ പള്ളിയറയിലെക്കാണ്. കാനക്കരയമ്മ ഇങ്ങനെ മൊഴിഞ്ഞു “അഭയം ഞാനേകിയ മൂത്തപൊതുവാള്‍ എനിക്കരുമയാണ് കലിയടക്കി നീ മടങ്ങുവിന്‍” കലിയടങ്ങാത്ത പാതാളഭൈരവി നായരെ കൂര്‍ത്ത നഖത്താല്‍ കുത്തിയെടുത്ത് കുടല് പിളര്‍ന്നു രുധിരം കുടിച്ച് ചിലമ്പിട്ട കാലുകൊണ്ട് ജഡം തട്ടിയെറിഞ്ഞു കലിയടക്കി.
ശാന്തയായ ഭൈരവിയെ പൊതുവാള് അരിയെറിഞ്ഞേതിരേറ്റ് പള്ളിപീഠം നല്കി പൂവും അന്തിതിരിയും കയ്യേറ്റ് ഇഷ്ട്ട വരധായിനിയായ മടയില്‍ ചാമുണ്ടി യായി കുടിയിരുത്തി. ആലന്തട്ട കാട്ടിലെ മടയില്‍ നിന്നാണ് മടയില്‍ ചാമുണ്ടി ഉദയം ചെയിതതു കൊണ്ടാണ് ആലന്തട്ട മടവാതില്‍ക്കാവില്‍ ഭഗവതി എന്നും പറയുന്നത്
മടയില്‍ ചാമുണ്ടിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=d2dWjqwCNhI
കടപ്പാട്: കേരള ടൂറിസം
MADAYIL CHAMUNDI:
Madail Chamundi is one of the family deities of common warriors. The Chandamundas were the ones who shook the three worlds. This Goddess Theiya is called Chamundi because she killed them. An incarnation of Goddess Kaushiki, one of the incarnations taken by the Goddess to subdue the Asuras in the Devasura War. It is said that when the Kingaras of the Chanda Mundans could not resist the goddess who went from the sky to the underworld and started killing the asuras in the battle, they went and hid in the Mada, but then the Goddess took the form of Varaha (pig form) and killed the demons who were hiding in the Mada and that is how the name “Madail Chamundi” came. They are also known as “Patalamurti” as they were chased to the underworld and killed.
This Theyam is carried around with a pig’s face because it is a deity in the Varahi concept. This Theiyam, who wears the most beautiful sheep ornaments among the Theiyakolams, shows us all the beauty of the ritual art of Theiyam. Alanthatta Mada Doorway and Karimanal Tavalam are the main caves of this Theiyam.
Another legend is:
Payadakkat took the Nairs and once went to Vannad for general hunting. When he did not find any animal for a long time, he heard a movement from the nearby paddock and thought it was a pig, and shot an arrow in the direction of the noise.
But what was heard from the cave was a great roar and the sound of chimps. As soon as it was tied, the common sword ran for its life. Before he could run to the backyard and call someone, the terror murti, who came after him, kicked the public sword and knocked it away with his outer leg. The pig’s face of Theiyat, killing a chicken and throwing it with the outer leg are rituals reminiscent of Nayat.
Chamundi Theiyam in Mada
Bhadrakali, Veerar Kali, Karinkali, Pullikali, Chutala Bhadra Kali, Puliurukali, etc., are the names called by the name Kali. ‘Chamundi’ is Kali who killed the Chandamundas and drank the blood of Raktabijasura without falling on the ground. Chamundi is called ‘Rakta Chamundi’ and ‘Rakteshwari’ because she is immersed in blood. In the war with the fools of Chanda, Kali followed them in the heavenly underworld and fought them. He is called ‘Patalamurthy’ and ‘Madail Chamundi’ because he went to the underworld.
In Vannad, the village headman and his assistant Kuruvadan Nair were once going to the forest for hunting. The Nair, with his common sword in his grip and his knife behind him, advanced eagerly. A moment later, the sound of the wild goat came down – the bow was drawn. Hastily ran to the ulkananam to find out what the fallen victim was. When both of them were exhausted without seeing the victim, they became wild with increasing excitement. The roar of the arrowed beast. Both of them stepped forward in fear and amazement, and the elder bison was the first to see it.
Krishna Varnapilis, whose shining eyes were protruding from inside a large fold, a monstrous figure came out of the cave and both of them rushed out of the forest with their lives. Behind them, the bells fluttered and the silver bells rang. Laughter and shouting followed them. Phuduwal took refuge with his life in the church of Kanakakarayamma. Kanakarayamma said like this, “Abhayam nikkea moothopatuwal nikiruma ani kaliataki, you return” Patalabhairavi, who was not kaliataki, stabbed the dog with a sharp nail, split its intestines, drank the blood, kicked the flesh with its clawed foot and killed it.
Peaceful Bhairavi was cut off by the public and given a pew, flowers and flowers in hand, and settled as Chamundi in Madail, the desired bride. Bhagavati is also called Alanthatta Madavatilkavil because Chamundi rose from Mada in Alanthatta forest.
Watch Madail Chamundi’s video:
http://www.youtube.com/watch?v=d2dWjqwCNhI
Credit: Kerala Tourism
Kavu where this Theyyam is performed
Theyyam on Dhanu 15-16 (December 15-16, 2023)
Theyyam on Makaram 18-19 (February 01-02, 2025)
Theyyam on Kumbam 23-26 (March 07-10, 2024)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on (February 28-March 01, 2024)
Theyyam on Medam 07-10 (April 20-23, 2024)
Theyyam on Dhanu 08-09 (December 24-25, 2023)
Theyyam on Meenam 22-24 (April l05-07, 2024)
Theyyam on Medam 11-12 (April 24-25, 2025)
Theyyam on Vrischikam 21-24 (December 07-10, 2023)
Theyyam on Kumbam 17-18 (March 01-02, 2024)
Theyyam on Medam 10-11 (April 23-24, 2024)
Theyyam on Makaram 13-16 (January 27-30, 2024)
Theyyam on Dhanu 17-18 (January 02-03, 2024)
Theyyam on Kumbam 09-12 (February 22-25, 2024)
- Kannur Kadannappalli Padinjarekkara Perumthattachal Kavu
- Kannur Kandankaali Kaaralikkara Kannangatt Bhagavathi Kavu
- Kannur Kankol Alapadamb Kaiprath Tharavadu Madayil Chamundi Devasthanam
Theyyam on Kumbam 12-13 (February 25-26, 2024)
Theyyam on Medam 02-03 (April 15-16, 2024)
Theyyam on Meenam 23-25 (April 05-07, 2024)
Theyyam on Dhanu 05-10 (December 21-26, 2023)
Theyyam on Makaram 17-19 (January 31-February 01-02, 2024)
Theyyam on Thulam 20-22 (November 06-08, 2023)
Theyyam on Vrischikam 18-19 (December 04-05, 2016)
Theyyam on Kumbam 21-24 (March 05-08, 2024)
Theyyam on Makaram 27-28 (February 10-11, 2024)
Theyyam on Medam 27-29 (May 10-12, 2024)
Theyyam on Medam 23-24 (May 06-07, 2016)
Theyyam on Dhanu 16-17 (January 01-02, 2024)
Theyyam on Dhanu 16-18 (January 01-03, 2024)
Theyyam on Medam 14-15 (April 26-27, 2025)
Theyyam on Makaram 22-27 (January 07-12, 2017)
Theyyam on Medam 25-26 (May 08-09, 2025)
Theyyam on Dhanu 17-19 (January 02-04, 2024)
Theyyam on Makaram 21-24 (February 04-07, 2024)
Theyyam on Kumbam 16-19 (March 01-04, 2023)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Makaram 21-24 (February 04-07, 2024)
Theyyam on Thulavam 21-23 (November 07-09, 2023)
Theyyam on Meenam 11-15 (March 25-29, 2024)
Theyyam on Meenam 19-20 (April 01-02, 2024)
Theyyam on Meenam 30 – Medam 5 (April 13-18, 2024)
Theyyam on (December 04-06, 2023)
Theyyam on Medam 11 (April 24, 2024)
Theyyam on Makaram 25-27 (February 08-10, 2024)
Theyyam on Kumbam 15-17 (February 27-March 01, 2024)
Theyyam on Dhanu 09-10 (December 24-25, 2023)
Theyyam on Makaram 24-25 (February 07-08, 2024)
Theyyam on Thuilam 28-29 (November 14-15, 2023)
Theyyam on Meenam 01-02 (March 15-16, 2025)
Theyyam on Makaram 12-14 (January 26-28, 2025)
Theyyam on Medam 13-14 (April 26-27, 2025)
Theyyam on Kumbam 05-06 (February 18-19, 2024)
Theyyam on Makaram 03-05 (January 17-19, 2025)
Theyyam on Makaram 15-18 (January 29-31-February 01, 2024)
Theyyam on (February 25-27, 2024)
Theyyam on Medam 01-05 (April 14-18, 2024)
Theyyam on Makaram 26-29 (February 09-12, 2024)
Theyyam on Makaram 11-14 (January 25-28, 2024)
Theyyam on Makaram 09-13 (January 23-27, 2024)
Theyyam on Kumbam 07-11 (February 20-24, 2024)
Theyyam on Dhanu 13-15 (December 29-31, 2023)
Theyyam on Makaram 13-14 (January 27-28, 2024)
Theyyam on Dhanu 23-26 (January 08-11, 2024)
Theyyam on Medam 02-04 (April 15-17, 2024)
Theyyam on Kumbam 11-14 (February 24-27, 2024)
Theyyam on Makaram 18-19 (February 01-02, 2024)
Theyyam on Makaram 22-24 (February 05-07, 2024)
Theyyam on Makaram 26-27 (February 09-10, 2024)
Theyyam on Makaram 08-11 (January 22-25, 2024)
Theyyam on Makaram 09-11 (January 23-25, 2024)
Theyyam on Makaram 13-14 (January 27-28, 2025)
Theyyam on Dhanu 07-08 (December 22-23, 2024)
Theyyam on Medam 08-10 (April 21-23, 2024)
Theyyam on Dhanu 21-24 (January 06-09, 2024)
Theyyam on (March 03-04, 2017)
Theyyam on Dhanu 04-07 (December 20-23, 2023)
Theyyam on Kumbam 22-25 (March 06-09,2024)
Theyyam on Dhanu 25-28 (January 10-13, 2024)
Theyyam on Vrischikam 19-20 (December 05-06, 2023)
Theyyam on Thulam 10 (October 27, 2023)
Theyyam on Kumbam 12-19 (February 25-March 03, 2024)
Theyyam on Kumbam 21-22 (March 05-06, 2024)
Theyyam on Vrischikam 17-19 (December 03-05, 2023)
Theyyam on Medam 21-22 (May 04-05, 2024)
Theyyam on Dhanu 12-17 (December 28-31 – January 01-02, 2024)
Theyyam on Thulam 27-28 (November 11-12, 2016)
Theyyam on Makaram 15-18 (January 29-February 01, 2024)
Theyyam on (March 09-10, 2024)
Theyyam on Makaram 10-13 (January 24-27, 2024)
Theyyam on Kumbam 11-14 (February 23-26, 2025)
Theyyam on Kumbam 11-14 (February 24-27, 2024)
- Kannur Payyannur Padolikkavu
- Kannur Payyannur Perumba Chittarikovval Perumpuzha Achankavu (Anacherikottam)
Theyyam on Kumbam (February )
Theyyam on Makaram 29-30 (February 12-13, 2024)
Theyyam on Kumbam 18-19 (March 02-03, 2025)
Theyyam on Meenam 02-03 (March 16-17, 2024)
- Kannur Payyannur Vannadil Kokkarammathu Tharavad Arooda Sthanam Alanthatta Madavathikkal Kavu
- Kannur Payyannur Vellur Kozhuthumpadi Kshetram
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Meenam 19-20 (April 02-03, 2022)
Theyyam on Kumbam 19-20 (March 03-04, 2024)
Theyyam on Kumbam 03-05 (February 16-18, 2024)
Theyyam on Kumbam 25-26 (March 09-10, 2017)
Theyyam on Makaram 27-29 (February 10-12, 2017)
Theyyam on Medam 06-08 (April 19-21, 2024)
Theyyam on Dhanu 23-26 (January 08-11, 2024)
Theyyam on Dhanu 15-17 (December 31-January 01-02, 2024)
Theyyam on Medam 25-29 (May 08 – 12, 2024)
Theyyam on Kumbam 15-16 (February 28-29, 2024)
Theyyam on Medam 16-18 (April 29-30-May 01, 2025)
Theyyam on Makaram 22-25 (February 05-08, 2023)
Theyyam on Makaram 06-7 (January 20-21, 2024)
Theyyam on Makaram 27-29 (February 10-12, 2025)
Theyyam on Medam 15-18 (April 28-May 01, 2024)
- Kannur Thaliparamba Porkkulangara Devi Kavu
- Kannur Thamaramkulangara Edanad Padinjarath Sree Kelan Kulangara Bhagavathi Kshetram
Theyyam on Meenam 28-29 (April 11-12, 2025)
Theyyam on Makaram 30 (February 13, 2024)
Theyyam on Dhanu 15-17 (December 31-January 01-02, 2024)
Theyyam on Makaram 11-19 (January 25-February 02, 2024)
Theyyam on Makaram 08-10 (January 22-24, 2017)
Theyyam on Medam 05-06 (April 18-19, 2024)
Theyyam on Meenam 14-15 (March 28-29, 2024)
Theyyam on Makaram 24-26 (February 07-09, 2024)
Theyyam on Makaram 17-21 (January 310-February 04, 2024)
Theyyam on Vrischikam 11-13 (December 27-29, 2023)
Theyyam on Meenam 24-25 (April 07-08, 2016)
- Kannur Vengara Karapath Tharavadu Devasthanam
- Kannur Vengara Sree Muchilottu Bhagavathi Kshetram Perumkaliyattam-2024
Theyyam on Makaram 13-16 (January 27-30, 2024)
Theyyam on Thulam 21-23 (November 07-09, 2023)
Theyyam on Kumbam 05, 10-11 (February 17, 22-23, 2025)
Theyyam on Kumbam 23-28 (March 07-12, 2025)
Theyyam on Dhanu 05-07 (December 21-23, 2023)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Makaram 13-16 (January 27-30, 2024)
Theyyam on Meenam 22-23 (April 05-06, 2025)
Theyyam on Dhanu 05-06 (December 21-22, 2023)
Theyyam on Thulam 20-21 (November 06-07, 2017)
Theyyam on Medam 06-13 (April 19-26, 2024)
Theyyam on Makaram 23-26 (February 06-09, 2024)
Theyyam on Edavam 04-06 (May 18-20, 2025)
Theyyam on Kumbam 12-13 (February 25-26, 2024)
Theyyam on Medam 15-17 (April 28-30, 2024)
Theyyam on Medam 21-24 (May 04-07, 2024)
Theyyam on Dhanu 25-28 (January 09-12, 2025)
Theyyam on Kumbam 21-24 (March 05-08, 2017)
- Kasaragod Trikaripur Kannamangalam Kazhakam Perumkaliyattam-2010
- Kasaragod Trikaripur Kannamangalam Kazhakam Thattinu Thazhe Kavu
Theyyam on Vrischikam 21-22 (December 07-08, 2023)
Theyyam on (March 03-04, 2017)
Theyyam on Kumbam 11-12 (February 24-25, 2024)
Theyyam on Thualm 24-26 (November 10-12, 2023)
Theyyam on Thulam 13-14 (October 30-31, 2023)
Theyyam on Thulam 13-14 (October 30-31, 2023)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on Kumbam 10-11 (February 23-24, 2024)
Theyyam on Kumbam 24-25 (March 08-09, 2024)
Theyyam on Thulam 13-14 (October 29-30, 2016)