Oravankara Bhagavathi Theyyam / Uravankara Bhagavathi Theyyam

Description
ORAVANKARA BHAGAVATHI – ഒറവങ്കര ഭഗവതി:
ദാരികാന്തകിയായ കാളി തന്നെയാണ് ഒറവങ്കര ഭഗവതി. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. മാതമംഗലത്തിനടുത്തുള്ള പാണപ്പുഴഗ്രാമത്തിലെ ഒറവച്ചുനക്കരയില്‍ തണ്ടയാര്‍ശന്‍ ആയുധ വിശാരദാനായിരുന്നു. കേളികേട്ട ഈ ഗുരുക്കളെ പരീക്ഷിക്കാന്‍ ഒരിക്കല്‍ ചിറക്കല്‍ തമ്പുരാന് കോവിലകത്തെക്ക് വിളിപ്പിച്ചു. ദേവീ ഭക്തനായ ഗുരുക്കള്‍ യാത്രാമദ്ധ്യേ ചിറക്കല്‍ കളരിവാതുക്കല്‍ ഭഗവതിയെ ധ്യാനിച്ചിരുന്നപ്പോള്‍ വാതില്‍പ്പടിയില്‍ ഒരു നാന്തക വല മിന്നി തിളങ്ങി. ആ വാളുമായി രാജപരീക്ഷ നേരിട്ട് വിജയം വരിച്ച ഗുരുക്കള്‍ ജന്മദേശത്തെ ഉറവച്ചുനക്കരയില്‍ വാള് പ്രതിഷ്ടിക്കുകയും ഉറവങ്കരയിലെത്തിയ ദേവിയെ ഉറവങ്കര ദേവി എന്ന് പേരിട്ടു കെട്ടിയാടിക്കുകയും ചെയ്തു തുടങ്ങി.
To watch out:
https://youtu.be/RCQ6VEFB6qY?si=QnprHOn9wUIsjxjS
ORAVANKARA BHAGAVATHI :
Oravankara Bhagavathy is the poor Kali herself. This theyam is tied by the Vannan community. Thandayarshan was a weapons dealer at Oraveshnakkara in Panapuzha village near Matamangalam. Lord Chirakal once called Kovilakam to test these unheard of gurus. A Nantaka net flickered on the doorstep when the Devi Bhakta Gurus were meditating on the Chirakkal Kalarivatukkal Bhagavathy on their journey. The Gurus who directly won the royal exam with that sword placed the sword on the Uravachankara of their native land and started worshiping the Goddess who reached Uravankara by naming it as Uravankara Devi.
Kavu where this Theyyam is performed
Theyyam on Medam 01-04 (April 14-17, 2024)
Theyyam on Vrischikam 14-15 (November 29-30, 2023)
Theyyam on Vrischikam 15-16 (December 01-02, 2022)
Theyyam on Medam 1-4 (April 14-17, 2024)