Paruthi Veeran Theyyam
Description
പരുത്തി വീരൻ
ശിവ ഭക്തനായ ഒരു ബ്രാഹ്മണൻ പൂജാ ദ്രവ്യങ്ങൾ അർപ്പിക്കുന്നതിനായി പെരിഞ്ചെലൂർ ശിവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി പുതിയ ഭഗവതിയെ കണ്ടുമുട്ടി ഭഗവതി അദ്ദേഹത്തെ കൂടെ കൂട്ടി പോകുന്ന വഴിക്കു കുളിച്ചു ക്ഷീണമകറ്റി വരാൻ നിർദ്ദേശിച്ചു. കുളിക്കുന്ന സമയത്തു ഭഗവതി ബ്രാഹ്മണനെ കൊന്നു. പിന്നീട് ഭഗവതി ബ്രാഹ്മണനെ തെയ്യമായി വാഴിക്കുകയും ദേവിയോടൊപ്പം അനുഗമിക്കാൻ നിർദ്ദേശിക്കുകയ്യും ചെയ്തു.
കണ്ണപുരം പുതിയ ഭഗവതി ക്ഷേത്രത്തിലും കണ്ണൂർ ചാലാട് പള്ളിയൻമൂല ചാലിൽ ഭഗവതി കാവ് ക്ഷേത്രത്തിലുമാണ് പരുത്തി വീരൻ തെയ്യം കെട്ടിയാടുന്നത്.
https://youtu.be/I2QBMvlQ_IQ
Cotton Hero (Paruthi Veeran) Theyyam
A Brahmin who was a devotee of Shiva met the new Bhagwati on his way to the Perinchelur Shiva temple to offer puja material and Bhagwati asked him to take a bath on the way and get tired. Bhagwati killed the Brahmin while taking bath. Later Bhagwati admonished the Brahmin as Theyam and suggested that he accompany the Devi.
Paruthi Veeran Theyam is woven in Kannapuram
New Bhagavathy Temple and in Kannur Chalad Palliyanmula Chalil Bhagavathy Kav Temple.
Kavu where this Theyyam is performed
Theyyam on Makaram 24-28 (February 07-11, 2024)
Theyyam on Meenam 16-19 (March 29-April 01, 2024)
Theyyam on Kumbam 01-04 (February 14-17, 2024)
Theyyam on Meenam 12-13 (March 25-26, 2024)
Theyyam on Dhanu 16-17 (January 01-02, 2024)
Theyyam on Kumbam 24-26 (March 08-10, 2025)
Theyyam on Makaram 04-05 (January 18-19, 2025)
Theyyam on Kumbam 04-06 (February 17-19, 2024)
Theyyam on Makaram 11 (January 25, 2024)
Theyyam on Makaram 12-13 (January 26-27, 2025)
Theyyam on Kumbam 27-28 (March 11-12, 2024)
Theyyam on Meenam 22-25 (April 04-07, 2024)
Theyyam on Makaram 17-18 (January 31-February 01, 2024)
Theyyam on Makaram 15-18 (January 29-February 01, 2024)