Pottan Theyyam

Description
POTTAN പൊട്ടൻ:
ശ്രീ പരമേശ്വരന് ചണ്ഡാല വേഷധാരിയായി ശ്രീ ശങ്കരാചാര്യരെ പരീക്ഷിച്ച പുരാവൃത്തത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായതാണ് ഈ തെയ്യമെന്നു ചിലര്‍ വിശ്വസിക്കുന്നു. അത് പ്രകാരം ശങ്കരാചാര്യര്‍ അലങ്കാരന് എന്ന പുലയനുമായി വാഗ്വാദം നടത്തിയത് കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന പ്രദേശത്ത് വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. പുളിങ്ങോം ശങ്കരനാരായണ ധർമശാസ്താ ക്ഷേത്രത്തിനടുത്ത വാതിൽമാടം ആണ് പൊട്ടൻ തെയ്യത്തിന്റെ മൂലാരൂഢസ്ഥാനം. അതിപുരാതനമായ ശങ്കരനാരായണ ക്ഷേത്രത്തില്‍ തലക്കാവേരിയിലേക്കുള്ള യാത്രാമദ്ധ്യേ ശങ്കരാചാര്യര്‍ അവിടെ എത്തിച്ചേര്‍ന്നുവെന്നും അവിടെ കൂടിയവരോടു അദ്വൈത തത്ത്വത്തെ കുറിച്ച് പ്രഭാഷണം നടത്തവേ അകലെ കുന്നിന് ചെരുവില്‍ ഇരുന്ന് അലങ്കാരന് എന്ന പുലയ യുവാവ് അത് കേട്ടുവെന്നുമാണ് വിശ്വാസം.
പിറ്റേന്ന് പുലര്‍ച്ചെ തലക്കാവേരിയിലെക്ക് പുറപ്പെട്ട ആചാര്യനോട് വഴിയില്‍ നിന്ന് തീണ്ടലിനെപ്പറ്റി വാഗ്വാദം നടത്തി. അലങ്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്ന ശങ്കരാചാര്യര്‍ സമദര്‍ശിയായി മാറിയെന്നും കീഴ്ജാതിക്കാരനെ ഗുരുവായി വണങ്ങി എന്നും കഥ. ഇതിനുപോത്ബലകമായി പുളിങ്ങോത്ത് നിന്നും തലക്കാവേരിയിലേക്കുള്ള ഒറ്റയടിപ്പാതയും, ഒരേ വരമ്പില്‍ നിന്നും ബ്രാഹ്മണനും പുലയനും സംസാരിക്കുന്നത് ശരിയല്ലെന്ന ശാഠ്യം മാറ്റാൻ അലങ്കാരന് തന്റെ കയ്യിളെ മാടിക്കോല് വഴിയില്‍ കുറുകെ വെച്ച് രണ്ടാക്കിയ വരമ്പാണ് ‘ഇടവരമ്പ്’ എന്ന സ്ഥലപ്പെരേന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.
എന്നാല്‍ ഇതിനു മറ്റൊരു ഭാഷ്യം ഉള്ളത് ഇപ്രകാരമാണ്: ജാതീയ ഉച്ചനീചത്വങ്ങള്‍ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചു പറയാന്‍ ധൈര്യം കാട്ടിയ ഒരു കീഴ്ജാതിക്കാരന്റെ ഐതിഹ്യമാണ് പൊട്ടന് തെയ്യത്തിനു പിറകിലുള്ളത്. മലയന്‍, പുലയന്, ചിറവന്‍, പാണന് തുടങ്ങി പല സമുദായക്കാരും പൊട്ടന് തെയ്യം കെട്ടാറുണ്ട്. തീയില്‍ വീഴുന്ന പൊട്ടനും, തീയില്‍ വീഴാത്ത പൊട്ടനും ഉണ്ട്. ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങള്‍ ചോദിച്ചു കുഴക്കുന്ന ഒരാളെ പൊട്ടന് എന്ന് മുദ്രകുത്തി തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ചു പറഞ്ഞു ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നത് കൊണ്ടും ആയിരിക്കാം ഈ ശൈവ ശക്തിയുള്ള തെയ്യത്തിനു ഈ പേര് വന്നത്.
കാഞ്ഞങ്ങാടിനടുത്തുള്ള അതിഞാലിലെ കൂര്‍മ്മന്‍ എഴുത്തച്ഛൻ എന്ന നാട്ടു കവിയാണ് പൊട്ടന് തെയ്യത്തിന്റെ തോറ്റത്തിലെ അര്‍ത്ഥഭംഗിയുള്ള വരികള്‍ പലതും കൂട്ടി ചേര്‍ത്തത് എന്ന് വിശ്വസിക്കപ്പെടുന്നു.
നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
നാങ്കളെ കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ
പിന്നെന്ത് ചൊവ്വര് പിശകനു,
തീണ്ടിക്കൊണ്ടല്ലേ കുലം പിശകന്
എന്ന തോറ്റം വരികൾ വളരെ പ്രശസ്തമാണു്.
തലയില്‍ കുരുത്തോല കൊണ്ടുള്ള മുടിയും അരയില്‍ ധരിക്കുന്ന കുരുത്തോലകളും പൊട്ടന് തെയ്യത്തിന്റെ പ്രത്യേകതകളാണ്. അത് പോലെ സാധാരണ തെയ്യങ്ങള്‍ക്ക് കണ്ടു വരാറുള്ള മുഖത്തെഴുത്ത് ഈ തെയ്യത്തിനില്ല. പകരം മുഖത്ത് നേരത്തെ തയ്യാറാക്കിയ മുഖാവരണം (പാള) അണിയുകയാണ് പതിവ്. വയറിലും മാരിലും അരി അരച്ച് തേക്കുന്നതും പതിവാണ്. ഉടലില്‍ മൂന്നു കറുത്ത വരകളും കാണാം.
ചെമ്പകം, പുളിമരം തുടങ്ങിയ മരങ്ങള്‍ ഉയരത്തില്‍ കൂട്ടിയിട്ടു ഉണ്ടാക്കുന്ന കനലിലും കത്തുന്ന മേലേരിയിലുമാണ് പൊട്ടന് തെയ്യം മാറി മാറി ഇരിക്കുകയും കിടക്കുകയുമൊക്കെ ചെയ്യുക. സാധാരണ ഗതിയില്‍ തലേ ദിവസം പൊട്ടന് തെയ്യത്തിന്റെ തോറ്റം തുടങ്ങുന്ന സമയത്താണ് ഈ മേലെരിക്ക് വേണ്ടിയുള്ള മരങ്ങള്‍ കൂട്ടിയിട്ട് തീ കൊടുക്കുന്നത്. പിറ്റേ ദിവസം രാവിലെ നാലഞ്ചു മണിയാകുമ്പോഴേക്കും ഇവ ഏകദേശം കത്തി കനലായി തീരും. ആ സമയത്താണ് പൊട്ടന് തെയ്യം പുറപ്പെടുന്നത്. ഈ സമയത്ത് കനല് മാത്രം ഒരിടത്തും കത്തിക്കൊണ്ടിരിക്കുന്നവ വേറൊരിടത്തും കൂട്ടിയിടും. അതിലാണ് തെയ്യം മാറി മാറി ഇരിക്കുന്നതും കിടക്കുന്നതും.
തീയെ പ്രതിരോധിക്കുന്ന കുരുത്തോല കൊണ്ടുള്ള ‘ഉട’ ഉണ്ടെങ്കിലും വളരെ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കാന്‍ സാധ്യതയുള്ള ഒരനുഷ്ടാനമാണിത്. കത്തുന്ന തീയില്‍ ഇരിക്കുമ്പോഴും “കുളിരണ്, വല്ലാതെ കുളിരണ്” എന്നായിരിക്കും പൊട്ടന് തെയ്യം പറയുക. സമൂഹത്തിലെ ജാതി മത വര്‍ണ്ണ വിത്യാസങ്ങള്‍ക്ക് നേരെ പരിഹാസം പ്രധാന ആയുധമാക്കുന്നുണ്ട് പൊട്ടന് തെയ്യം.
പൊട്ടന് തെയ്യത്തിന്റെ ആയുധം അരിവാളുകളാണ്. ചില തറവാടുകളിലും ഒപ്പം കാവുകളിലും പൊട്ടന് തെയ്യത്തിന്റെയൊപ്പം പൊലാരന്‍ തെയ്യവും കെട്ടാറുണ്ട്. പൊലാരന്‍ തെയ്യത്തിന്റെ മുഖപ്പാള കുറച്ചു ചെറുതാണ്. പൊട്ടന് തെയ്യത്തിനു നിവേദ്യം വയ്ക്കുന്നതോടോപ്പം പൊട്ടന്റെയും പൊലാരന്റെയും മുഖപ്പാളകള്‍ കൂടെ വയ്കുന്ന പതിവുണ്ട്.
പൊട്ടന് തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=JO_EepaJ6s8
കടപ്പാട്: പ്രദീഷ് പള്ളം
ആത്മബോധത്തിന്റെ അന്ത:സത്ത വ്യക്തമാക്കുന്നതാണ് പൊട്ടന് തെയ്യത്തിന്റെ ഇതിവൃത്തം. പ്രാപഞ്ചികതത്ത്വങ്ങള്‍ വാരിവിതറിയ പുലയനുമുമ്പില്‍ നമിച്ചുനില്‍ക്കേണ്ടിവന്ന അദ്വൈതശില്പിയായ സ്വാമി ശങ്കരാചാര്യര്‍. പുലയര്‍ തൊട്ട് ബ്രാഹ്മണര്‍ വരെയുള്ളവര്‍ ആരാദിച്ചുവരുന്ന ദൈവമാണിത്. ദൃഡമായ ശൈവപുരാവൃത്തത്താല്‍ നിര്‍മ്മിതം.എട്ടുകോട്ടകളിലും എഴുപത്തിരണ്ടു പുലയടിയാന്‍മാരുടെ സ്ഥാനങ്ങളിലും പൊട്ടന്‍തെയ്യത്തിന്റെ സന്നിദ്ധ്യം കണ്ടെന്നു പറയപ്പെടുന്നു. പുലയര്‍ക്കെന്നപോലെ മലയര്‍ക്കും ഈ തെയ്യം കുടുംബദേവതയാണ്. എങ്കിലും പൊട്ടന് തെയ്യം ചിറവന്‍, പാണന് തുടങ്ങിയ സമുദായക്കാരും കെട്ടാറുണ്ട്. വീട്ടുവളപ്പില്‍ കന്നിരാശിയില്‍ അറപണിത്, പൊട്ടന്‍തെയ്യത്തെ കുടിയിരുത്തി, അവിടെ കോലം കെട്ടിയാടിവരുന്ന പതിവും ഉണ്ട്. കൂടാതെ പൊതുസ്ഥലങ്ങളിലും വയലുകളിലും താല്കാലിക പള്ളിയറ (ഓലകൊണ്ട്) ഉണ്ടാക്കി പൊട്ടന്‍തെയ്യത്തെ സങ്കല്പം ചെയ്ത് ആടിച്ചുവരുന്നുണ്ട്.
ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാണ്` അലങ്കാരന്. കാണരുതാത്തത് കാണുകയും കേള്ക്ക്രുതാത്തത് കേള്‍ക്കുകയും ചെയ്തകുറ്റത്തിന് അലങ്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും ചെവി മുറിച്ച്നീക്കപ്പെടുകയും ചെയ്തു. അറിവ് നേടിയതിനും കണ്ടതും കേട്ടതുമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനും വരേണ്യ വര്‍ഗ്ഗം അലങ്കാരനു സമ്മാനിച്ച പരിഹാസനാമമാണ് ‘പൊട്ടന്‘. ത്രികാലജ്ജ്നാനിയായ പൊട്ടന്റെ മന്ത്രസിദ്ധികള്‍ അവനെ മാനായും നരിയായും രുപാന്തരം ചെയ്യിച്ചു. അലങ്കാരന്റെ സഹായിച്ച സുഹൃത്ത് കണാദന്‍ ആണും പെണ്ണും കെട്ടവനായി ജീവിക്കണം എന്നാണ് വരേണ്യ വര്‍ഗ്ഗം കല്പിച്ചത്. അലങ്കാരന്റെ സഹായിയും സഹചാരിയുമായ ഭാര്യ സുന്ദരിയും അടിസ്ഥാന വര്‍ഗ്ഗത്തെ ഉത്ബോധനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നു. ‘ഞാളു കൊയ്യണ പുത്തരിയാണേങ്ങടെ മനയ്ക്കലെ ചോറൂണ്`ഞാളെ ചാളേല് കദളിയാണേങ്ങടെ ദൈവത്തിന് നൈവേദ്യം’ ഈ തിരിച്ചറിവ് ഓരോ അടിമയ്ക്കുമുണ്ടാവുന്നതും അവിടെ വച്ച് തൊഴിലാളികള്‍ സംഘടിതരാവാന്‍ ശ്രമിക്കുകയുമാണ്` ചെയ്യുന്നത്. തൊഴിലാളികളുടെ ഈ കൂട്ടായ്മയില്‍ കുപിതരായ തമ്പ്രാക്കന്മാര് അലങ്കാരനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നു. ആര്‍ത്തലച്ച് വെള്ളപ്പൊക്കം പോലെ വരുന്ന ശത്രുക്കളെ നേരിടാന്‍ കഴിവില്ലാത്തതിനാല്‍ തത്കാലം ഒഴിഞ്ഞുനില്‍ക്കുന്നതാണ് നല്ലതെന്ന് ഉപദേശിക്കുന്നത് ഭാര്യയായ സുന്ദരിയാണ്. അടിയാളന്റെ മാംഗല്യത്തീന് മണിയറയുടെ അവകാശം വാഴുന്നോര്‍ക്ക് എന്ന പ്രാചീനവും കിരാതവുമായ ആചാരത്തെയാണ് അലങ്കാരനും കൂട്ടരും എതിര്‍ക്കുന്നത് .മംഗലം നടക്കുന്നത് വാഴുന്നോര്‍ക്ക് ചിരുതയിലുണ്ടായ അടിയാളര്‍ പെണ്ണിന്റേതാണെങ്കിലും “ഞാന്‍ നട്ട വാഴവിത്തിന്റെ കുലവെട്ടാനും അവകാശം തനിക്ക് തന്നെയാണ്` എന്ന് വാഴുന്നോര്‍ ശഠിക്കുന്നു. അലങ്കാരനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ബ്രാഹ്മണര്‍ ഊഴം വെച്ച് വധുവിനെ പ്രാപിക്കുന്നതോടെ സുന്ദരി പ്രതികാര ദുര്‍ഗ്ഗയായി മാറുന്നുണ്ടെങ്കിലും വാഴുന്നോര്‍ക്ക് മരണം സമ്മാനിക്കുന്നത് കണാദനാണ്. അച്ഛന്റെ മരണത്തിനുത്തരവാദികളായ സുന്ദരിയേയും കണാദനെയും മകന് തിരുമേനി മുതലക്കുളത്തിലേക്ക് വലിച്ചെറിയുന്നു. അലങ്കാരന് അവിടെ പ്രത്യക്ഷപ്പെട്ട് സുന്ദരിയേയും കണാദനേയും രക്ഷപ്പെടുത്തുന്നു.
അവിടെവച്ച് ആര്യാംബ അന്തര്‍ജ്ജനത്തിന്റെ (ശ്രീശങ്കരന്റെ അമ്മ) മോനേ എന്ന വിളി അലങ്കാരന്റെ ചെവിയിലെത്തുന്നു.ബ്രാഹ്മണകുലത്തിലെ ആണ്കോയ്മയെ തൃണവല്ഗെണിച്ച് അമ്മയ്ക്ക് സ്ഥാനം കൊടുക്കുകയും അമ്മയ്ക്കായ് ക്ഷേത്രസമുച്ചയം നിര്‍മ്മിയ്ക്കാനൊരുങ്ങുകയും ചെയ്ത ശങ്കരാചാര്യരുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് ആ കുടുംബത്തിന് ബ്രാഹ്മണകുലം ഭ്രഷ്ട് കല്പിച്ചിരുന്നു. അമ്മയുടെ ജഡം മറവുചെയ്യുന്നതിനും കൂടി സ്വജനങ്ങള് സഹായിക്കാതിരുന്നപ്പോള്‍ അമ്മയെ ചിതയൊരുക്കി ദഹിപ്പിച്ചത് അലങ്കാരനാണ്.
ശങ്കരന് ജ്ജ്നാനപീഠത്തിലേക്കുള്ള യാത്രാമദ്ധ്യേ അലങ്കാരനേയും കുടുംബത്തേയും കാണുകയുണ്ടായി. വഴിമാറി നടക്കാന്‍ ആവശ്യപ്പെട്ട ശങ്കരനോട്
‘ഇങ്ങെല്ലാം കാടല്ലോ, ഇങ്ങെല്ലാം മുള്ള്
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ
ഒക്കത്ത് കുഞ്ഞീം തലയില്‍ കള്ളും
എങ്ങനടിയന്‍ വഴിപിരിയേണ്ടൂ‘ എന്ന് ചോദിക്കുന്നു.
ഈ തര്‍ക്കുത്തരത്തില്‍ കോപിതനായി ശങ്കരന്
“നിഭൃതന്മാരാം നിങ്ങള്‍
എത്രയും കുറഞ്ഞ ജാതിയിലേക്ക്
നീ തിരികെ പോ ചണ്ഡാളാ വേഗം” കയര്‍ക്കുന്നു
“നാങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
നീങ്കളെ കൊത്ത്യാലും ഒന്നല്ലോ ചോര
അവിടേക്ക് നാങ്കളും നീങ്കളുമൊക്കും
പിന്നെന്തിനീ ചൊവ്വരേ പിശകുന്നു“ അലങ്കാരന്റൈ ഈ മറുപടി ശങ്കരന്റെ ഉള്ക്കണ്ണ് തുറപ്പിക്കുന്നു.
ഈ ചണ്ഡാളനെ ഗുരുവായി സ്വീകരിച്ച ശങ്കരന് “മനീഷപഞ്ചകം” എഴുതിയത് ഈ വാഗ്വാദം മൂലമുണ്ടായ ദര്‍ശനത്തില്‍ നിന്നാണത്രേ. പൊട്ടന് കൈലാസനാഥന്റെ അവതാരമാണെന്നും പറയപ്പെടുന്നു.ശങ്കരാചാര്യർക്കു അദ്വൈതതത്വം പകർന്നു കൊടുക്കാൻ ശ്രീ പരമേശ്വരൻ കൈകൊണ്ട ചണ്ഡാലവേഷം
തച്ചുടയ്ക്കപ്പെട്ടെന്ന് നാം വിശ്വസിക്കുന്നുണ്ടെങ്കിലും ജാതീയത അതിന്റെ മൂര്‍ത്ത ഭാവത്തില്‍ തന്നെ സമൂഹത്തില്‍ നടമാടുന്നുണ്ട്. അര്‍ത്ഥവും അധികാരവും അലങ്കാരമാക്കിയവരുടെ ചിന്താഗതികള്‍ക്കനുസൃതമാണ് ലോകത്തിന്റെ നീതിയും നിയമവും. സ്വന്തം ചോരയില്‍ പിറന്ന മകളെ ബലാല്ക്കാരം ചെയ്യാനുറയ്ക്കുന്ന ബ്രാഹ്മണ്യ്യം തന്നെയാണ് നാടിന്റെ ശാപം. ഭാര്യയെ അമ്മേയെന്ന് സകല ബഹുമാനങ്ങളോടുകൂടി വിളിക്കുന്ന തീപ്പൊട്ടന്മാര്‍ പരിഷ്കൃത സമൂഹത്തിനും പൊട്ടന്മാര് തന്നെയാണ്. അവരോ എണ്ണത്തില്‍ വളരെ കുറവും. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ചോദനകള്‍ ഉള്‍ക്കൊള്ളാന്‍ തീപ്പൊട്ടന് കൊളുത്തിയ നൈതികതയുടെ ഇത്തിരിവെട്ടം നമുക്ക ഹൃത്തടത്തില്‍ സൂക്ഷിച്ച് വെക്കാം. കാലത്തിനപ്പുറത്ത് നിന്ന് വിറയാര്‍ന്ന ആ ശബ്ദം നമ്മളോട് പറയും
Courtesy : Rajeesh Nambiar
POTTAN:
Some believe that this Theiya originated in the context of the Puravritta where Sri Parameswaran tested Sri Shankaracharya in Chandala disguise.
According to it, Shankaracharya is believed to have had an altercation with Pulayan named Alankaran at an area called Pulingom in Kannur district. It is believed that Shankaracharya arrived at the ancient Sankara Narayana Temple on his way to Talakaveri and while he was lecturing the assembled people on the Advaita Tattva, a Pulaya youth named Alankaran sat on a distant hillside and overheard it.
The next morning he left for Talakaveri and talked to Acharya about Tindal on the way. The story goes that Shankaracharya, who came without an answer to the questions of the king, became a samadarshi and bowed down to the lower caste as his guru. In support of this, they point to the one-way road from Pulingoth to Talakaveri, and the name of the place ‘Idavaramba’, which is the ridge where the Brahmin and Pulayan were not right to talk from the same ridge.
But there is another interpretation to this: Behind Potan Theiya is the legend of a low-caste man who had the courage to call out that all men are equal at a time when caste prejudices were very strong. Many communities like Malayan, Pulayan, Chiravan, Panan etc. tie potan theiyam. There is fire crack and fire crack. This name may have come to this Shaiva-powered Theiya because he slyly evades someone who asks unanswerable questions as a potan, and plays potankali where everything that needs to be said is mixed with humor and matter.
It is believed that a local poet named Kurman Ezhutachchan of Atinjal near Kanjangad composed many of the meaningful lines in Potan Theiyat’s Totam.
Ningala Kothialum Choreelle Chouvare,
Even if I miss you, I’m sorry
And what about Mars error,
Is it not because of feeding that the clan is wrong?
Thotam lyrics are very famous.
Hair tied with a kuruthola on the head and kurutholas worn around the waist are distinctive features of Poten Theiyam.
As such, this Theiya does not have the face writing that is seen in ordinary Theiyas. Instead, it is customary to wear a pre-prepared mask (pala) on the face. It is also customary to rub rice on the stomach and abdomen. Three black stripes can be seen on the body.
Potan Theiyam should be alternately seated and lying on the coals made by stacking trees like copper and tamarind trees high and on the burning Meleri. Usually, the wood for this meleri is collected and set on fire the previous day when the potan theiyat harvest begins. By four or five o’clock the next morning, these will be almost black. It is at that time that Poten Theyam leaves. During this time only the coals are piled up in one place and the burning in another. That is where Theyam alternately sits and lies.
Although there is a ‘Uta’ made of fire-resistant leather, this is a dish that can cause burns if not done very carefully. Even while sitting by the burning fire Potan Theyam would say, “Be cool, be very cool.” Potan Theyam uses satire as an important weapon against caste, religion and color differences in the society.
Potan Theiyat’s weapon is scythes.
Polaran Theiyam is also tied along with Potan Theiyam in some Tharavads and Kavas. Polaran Theiyat’s face plate is a bit smaller. There is a custom of placing the Mukhpalas of Potan and Polaran along with offerings to Potan Theiya.
To watch Potan Theiyat video: http://www.youtube.com/watch?v=JO_EepaJ6s8
Credit: Pradish Pallam
Kavu where this Theyyam is performed
Theyyam on Medam 14-15 (April 27-28, 2024)
Theyyam on Medam 05 (April 18, 2024)
Theyyam on Kumbam 12-14 (February 25-27, 2024)
Theyyam on Medam 12-15 (April 25-28, 2024)
Theyyam on Meenam 21-22 (April 03-04, 2024)
Theyyam on Makaram 01-02 (January 15-16, 2018)
Theyyam on Medam 28-29 (April 11-12, 2024)
Theyyam on Dhanu 07-08 (December 23-24, 2023)
Theyyam on Medam 27-28 (May 10-11, 2025)
Theyyam on Dhanu 28-29 (January 12-13, 2025)
Theyyam on Meenam 20-23 (April 03-06, 2024)
Theyyam on Edavam 03-05 (May 17-19, 2024)
Theyyam on Vrischikama 20-22 (December 06-08, 2024)
Theyyam on Meenam 09-11 (March 22-24, 2024)
Theyyam on Vrischikam 23-24 (December 09-10, 2023)
Theyyam on Kumbam 10-12 (February 23-25, 2024)
Theyyam on Medam 04-06 (April 17-19, 2024)
Theyyam on Vrischikam 30-Dhanu 01 (December 16-17, 2023)
Theyyam on Medam 27-28 (May 10-11, 2025)
Theyyam on Edavam 01-04 (May 15-18, 2024)
Theyyam on Kumbam 17-19 (March 01-03, 2024)
Theyyam on Meenam 21-23 (April 04-06, 2025)
Theyyam on Meenam 17-18 (March 31-April 01, 2024)
Theyyam on Meenam 08-10 (March 22-24, 2024)
Theyyam on Dhanu 03-04 (December 18-19, 2024)
Theyyam on Medam 18-20 (May 01-03, 2025)
Theyyam on Makaram 11-14 (January 25-29, 2024)
Theyyam on Edavam 11-12 (May 25-26, 2024)
Theyyam on Medam 07-08 (April 20-21, 2024)
Theyyam on Medam 28-Edavam 02 (May 11-16, 2025)
Theyyam on (February 18-19, 2025)
Theyyam on Medam 14-15 (April 27-28, 2025)
Theyyam on Edavam 04-05 (May 18-19, 2024)
Theyyam on Dhanu 08-09 (December 24-25, 2023)
Theyyam on Meenam 08-09 (March 22-23, 2025)
Theyyam on Meenam 20-22 (April 03-05, 2025)
Theyyam on Meenam 19-20 (April 02-03, 2024)
Theyyam on Meenam 19-20 (April 02-03, 2024)
Theyyam on Meenam 09-12 (March 23-26, 2024)
Theyyam on Medam 15-16 (April 28-29, 2024)
Theyyam on Kumbam 01-02 (February 14-15, 2024)
Theyyam on Kumbam 15-16 (February 28-29, 2024)
Theyyam on Kumbam 13-14 (February 25-26, 2024)
Theyyam on (January 19-20, 2025)
Theyyam on Kumbam 24-25 (March 08-09, 2024)
Theyyam on Makaram 25-28 (February 08-11, 2024)
Theyyam on Medam 27-29 (May 10-12, 2024)
Theyyam on Medam 20-21 (May 03-04, 2025)
Theyyam on Thulam 01-02 (October 17-18, 2023)
Theyyam on Kumbam 03-04 (February 15-16, 2025)
Theyyam on Medam 18-19 (May 01-02, 2024)
Theyyam on Meenam 15-17 (March 29-31, 2024)
Theyyam on Kumbam 27-28 (March 11-12, 2024)
Theyyam on Medam 11-12 (April 24-25, 2025)
Theyyam on Edavam 04-05 (May 18-19, 2024)
Theyyam on Meenam 14-17 (March 27-30, 2024)
Theyyam on Makaram 27-28 (February 10-11, 2024)
Theyyam on Makaram 05-06 (January 19-20, 2024)
Theyyam on Makaram 23-24 (February 23-24, 2024)
- Kannur Ezhome Peringil Aryakkara Bhagavathi Kshetram
- Kannur Ezhome Thopram Madakkudiyan Tharavadu Kshetram Thapovanapuram Sree Cherikkal Bhagavathi Kshetram
Theyyam on Kumbam 08-09 (February 21-22, 2024)
Theyyam on Dhanu 15-16 (December 31, 2023-January 01, 2024)
Theyyam on Kumbam 21-24 (March 05-08, 2024)
Theyyam on Kumbam 07-09 (February 20-22, 2024)
Theyyam on (February 13-16, 2024)
Theyyam on Kumbam 29-30 (March 13-14, 2025)
Theyyam on Kumbam 18-19 (March 02-03, 2024)
Theyyam on Dhanu 22-23 (January 06-07, 2024)
Theyyam on Meenam 01-03 (March 15-17, 2024)
Theyyam on Meenam 17-18 (March 31-April 01, 2024)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Dhanu 12-14 (December 27-29, 2024)
Theyyam on Kumbam 13-15 (February 26-28, 2024)
Theyyam on Makaram 05-06 (January 19-20, 2024)
Theyyam on Makaram 27-29 (February 10-12, 2024)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Makaram 27-28 (February 10-11, 2024)
Theyyam on Makaram 07-08 (January 21-22, 2025)
Theyyam on Meenam 02-03 (March 16-17, 2025)
Theyyam on Makaram 03-04 (January 17-18, 2024)
Theyyam on Medam 28-29 (May 11-12, 2024)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Medam 23-24 (May 06-07, 2024)
Theyyam on Medam 23-24 (May 06-07, 2016)
Theyyam on Meenam 04 (March 18, 2025)
Theyyam on Kumbam 04-05 (February 17-18, 2024)
Theyyam on Vrischikam 20-22 (December 06-08, 2023)
Theyyam on Vrischikam 18-19 (December 03-04, 2023)
Theyyam on Edavam 09-11 (May 23-25, 2024)
Theyyam on Dhanu 28-29 (January 13-14, 2024)
Theyyam on Makaram 08-09 (January 22-23, 2024)
Theyyam on Makaram 10-12 (January 24-26, 2024)
Theyyam on Meenam 19-20 (April 01-02, 2024)
Theyyam on Medam 13-14 (April 26-27, 2024)
Theyyam on Dhanu 14-15 (December 30-31, 2023)
Theyyam on Meenam 14-16 (March 27-29, 2024)
Theyyam on Meeam 23-24 (March 30-31, 2024)
Theyyam on Meenam 20-23 (April 03-06, 2024)
Theyyam on Meenam 04 (March 17, 2024)
Theyyam on Makaram 06-07 (January 20-21, 2025)
Theyyam on Medam 02-04 (April 15-17, 2024)
Theyyam on Meenam 16-17 (March 30-31, 2024)
Theyyam on Kumbam 04-06 (February 17-19, 2024)
Theyyam on Meenam 22-24 (April 04-06, 2024)
Theyyam on Meenam 16-18 (March 29-31, 2024)
Theyyam on Edavam 07-08 (May 22-23, 2025)
Theyyam on Kumbam 26-28 (March 10-12, 2024)
Theyyam on Medam 30-31 (May 13-14, 2024)
Theyyam on Medam 18-23 (May 01-06, 2024)
Theyyam on (March 02-03, 2017)
Theyyam on Dhanu 08-09 (December 24-25, 2023)
Theyyam on Makaram 25-27 (February 08-10, 2024)
Theyyam on Kumbam 09-10 (February 22-23, 2024)
Theyyam on Makaram 03-04 (February 16-17, 2019)
Theyyam on Kumbam 03-05 (February 15-17, 2025)
Theyyam on Meenam 01-02 (March 15-16, 2025)
Theyyam on Kumbam 10-11 (February 23-24, 2024)
Theyyam on Kumbam 16-18 (February 29-March 01-02, 2024)
Theyyam on Kumbam 16-18 (February 28 – March 01-02, 2025)
Theyyam on Vrischikam 07-08 (November 23-24, 2024)
Theyyam on Medam 07-08 (April 20-21, 2024)
Theyyam on Medam 14-15 (April 27-28, 2024)
Theyyam on (February 07-08, 2025)
Theyyam on Kumbam 02-03 (February 14-15, 2025)
Theyyam on Makaram 21-22 (February 04-05, 2024)
Theyyam on Medam 0-07 (April 19-20, 2025)
Theyyam on Makaram 25-26 (February 08-09, 2025)
Theyyam on Medam 15-20 (April 28-30-May 01-03, 2025)
Theyyam on Meenam 27-28 (April 10-11, 2024)
Theyyam on Dhanu 14-17 (December 30-January 02, 2023)
Theyyam on Medam 17-18 (April 30-May 01, 2025)
Theyyam on Kumbam 21-22 (March 05-06, 2024)
Theyyam on Dhanu 26-28 (January 11-13, 2024)
Theyyam on Medam 16 (April 29, 2024)
Theyyam on Meenam 16-17 (March 30-31, 2024)
Theyyam on Vrischikam 25-26 (December 10-11, 2017)
Theyyam on Kumbam 26-27 (March 10-11, 2024)
Theyyam on Medam 21-22 (May 04-05, 2024)
Theyyam on Dhanu 07-08 (December 23-24, 2023)
Theyyam on Edavam 04-06 (May 18-20, 2024)
Theyyam on Medam 16-18 (April 29-30 – May 01, 2025)
Theyyam on Makaram 08-09 (January 22-23, 2024)
Theyyam on Kumbam 13-14 (February 26-27, 2024)
Theyyam on Dhanu 20-21 (January 05-06, 2024)
Theyyam on Medam 20-21 (May 03-04, 2025)
Theyyam on Makaram 13-14 (January 27-28, 2024)
Theyyam on Kumbam 21-22 (March 05-06, 2024)
Theyyam on Kumbam 02-06 (February 15-19, 2024)
Theyyam on Kumbam 18-19 (March 02-03, 2024)
Theyyam on Dhanu 22-23 (January 07-08, 2023)
Theyyam on Medam 24-26 (May 07-09, 2025)
Theyyam on Kumbam 07-09 (February 20-22, 2024)
Theyyam on Meenam 23-24 (April 06-07 2024)
Theyyam on Meenam 22-23 (April 05-06, 2025)
Theyyam on Makaram 01-02 (January 15-16, 2024)
Theyyam on Kumbam 21-22 (March 05-06, 2024)
Theyyam on Meenam 22-23 (April 05-06, 2025)
Theyyam on Makaram 01-04 (January 15-18, 2024)
Theyyam on Kumbam 06-08 (February 19-21, 2024)
Theyyam on Medam 02-04 (April 15-17, 2025)
Theyyam on Makaram 19-20 (February 02-03, 2024)
Theyyam on Dhanu 14-15 (December 30-31, 2023)
Theyyam on Meenam 16-17 (March 30-31, 2025)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Meenam23-24 (April 06-07, 2025)
Theyyam on Kumbam 04-05 (February 17-18, 2024)
Theyyam on Meenam 08-09 (April 28-29, 2024)
Theyyam on Kumbam 04-05 (February 17-18, 2024)
Theyyam on Meenam 24-25 (April 06-07, 2024)
Theyyam on Kumbam 24-25 (March 08-09, 2025)
Theyyam on Medam 20-22 (May 03-05, 2024)
Theyyam on Medam 13-14 (April 26-27, 2024)
Theyyam on Dhanu 10-11 (December 25-26, 2024)
Theyyam on Medam 28-29 (April 11-12, 2024)
Theyyam on Vrischikam 28-29 (December 14-15, 2023)
Theyyam on Kumbam 29-30 (March 13-14, 2024)
Theyyam on Dhanu 21-22 (January 06-07, 2024)
Theyyam on Dhanu 19-20 (January 03-04, 2025)
Theyyam on Makaram 30 – Kumbam 01 (February 13-14, 2024)
Theyyam on Makaram 09-11 (January 23-25, 2024)
Theyyam on Dhanu 14-15 (December 30-31, 2023)
Theyyam on Medam 06-11 (April 19-24, 2024)
Theyyam on (March 11-13, 2017)
Theyyam on Meenam 23-29 (April 06-12, 2025)
Theyyam o Kumbam 16-17 (February 29-March 01, 2024)
Theyyam on Meenam 26-27 (April 09-10, 2024)
Theyyam on Kumbam (March )
Theyyam on Medam 06-08 (April 19-21, 2024)
Theyyam on (February 27-29-March 01, 2017)
Theyyam on Kumbam 12-19 (February 25-March 03, 2024)
Theyyam on Makaram 15 (January 29, 2024)
Theyyam on Dhanu 28-29 (January 12-13, 2025)
Theyyam on Kumbam 17-18 (March 01-02, 2024)
Theyyam on Kumbam (February )
Theyyam on Medam 02-04 (April 15-17, 2024)
Theyyam on Edavam 17-18 (May 31-June 01, 2024)
Theyyam on Meenam 02-03 (March 16-17, 2024)
Theyyam on (December 17-18, 2016)
Theyyam on Kumbam 27-28 (March 11-12, 2024)
Theyyam on Meenam 19-20 (April 02-03, 2025)
Theyyam on Kumbam 22-23 (March 06-07, 2025)
Theyyam on Makaram 14-16 (January 28-30, 2024)
Theyyam on (February 18-19, 2017)
Theyyam on (December 19-20, 2017)
Theyyam on Medam 04-05 (April 17-18, 2025)
Theyyam on Medam 27-29 (May 10-12, 2024)
Theyyam on Vrischikam 29-30 (December 15-16, 2023)
Theyyam on Makaram 13-14 (January 27-28, 2024)
Theyyam on Makaram 22-23 (February 05-06, 2024)
Theyyam on Kumbam 02-03 (February 15-16, 2024)
Theyyam on Kumbam 03-04 (February 16-17, 2024)
Theyyam on Medam 06-07 (April 19-20, 2025)
Theyyam on Meenam 16-17 (March 30-31, 2024)
Theyyam on Kumbam 09-11 (February 22-24, 2024)
Theyyam on Kumbam 05-07 (February 17-19, 2025)
Theyyam on Medam 07-08 (April 20-21, 2024)
Theyyam on Medam 06-07 (April 19-20, 2025)
Theyyam on (April 19-20, 2025)
Theyyam on Kumbam 23-25 (March 07-09, 2025)
Theyyam on Meenam 02-03 (March 15-16, 2024)
Theyyam on Kumbam 05-06 (February 17-18, 2018)
Theyyam on Meenam 25-26 (April 08-09, 2025)
Theyyam on Kumbam 11-13 (February 24-26, 2024)
Theyyam on Kumbam 29-30 (March 13-14, 2025)
Theyyam on Medam 07-08 (April 20-21, 2024)
Theyyam on Vrischikam 12-13 (November 28-29, 2024)
Theyyam on Kumbam 19-21 (March 03-05, 2024)
Theyyam on Edavam 03-04 (May 17-18, 2025)
Theyyam on Meenam 26-27 (April 09-10, 2025)
Theyyam on Medam 09-12 (April 22-25, 2024)
Theyyam on Dhanu 28-29 (January 13-14, 2024)
Theyyam on Makaram 19-21 (February 02-04, 2024)
Theyyam on Makaram 29-30 (February 12-13, 2024)
Theyyam on Makaram 28-29 (February 11-12, 2024)
Theyyam on Meenam 02-04 (March 15-17, 2024)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Meenam 21-23 (April 04-06, 2024)
Theyyam on Medam 09 (April 22, 2025)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Vrischikam 09-10 (November 24-25, 2024)
Theyyam on Medam 18-20 (May 01-03, 2024)
Theyyam on Kumbam 21-24 (March 05-08, 2024)
Theyyam on Kumbam 09-11 (February 22-24, 2024)
Theyyam on Makaram 10-12 (January 24-26, 2024)
Theyyam on Vrischikam 27-28 (December 13-14, 2024)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Meenam 23-24 (April 06-07, 2024)
Theyyam on Medam 15-17 (April 28-30, 2024)
Theyyam on Medam 14-15 (April 27-28, 2024)
Theyyam on (December 07-08, 2024)
- Kannur Vengara Vayavalappil Pottan Daivasthanam
- Kannur Vilakkodu Chakkad Kariyil Sree Pottan Devasthanam
Theyyam on Kumbam 19-21 (March 03-05, 2025)
Theyyam on Kumbam 17-18 (March 01-02, 2024)
Theyyam on Kumbam 24-28 (March 09-13, 2025)
Theyyam on Medam 23-24 (May 06-07, 2025)
Theyyam on Medam 11-12 (April 24-25, 2025)
Theyyam on Kumbam 07-08 (February 20-21, 2024)
Theyyam on (December 21-22, 2024)
Theyyam on Makaram 16-19 (January 30-February 02, 2024)
Theyyam on Meenam 25-26 (April 08-09, 2025)
Theyyam on Medam 05-06 (April 18-19, 2025)
Theyyam on Vrischikam 19-23 (December 05-09, 2023)
Theyyam on Kumbam 23-28 (March 07-12, 2025)
- Kasaragod Bedakam Aricheppu Kalathil Vishnumurthi Devasthanam
- Kasaragod Bekkal Panayal Podippalam Kandathil Sree Raktheswari Devasthanam
Theyyam on Medam 04-05 (April 17-18, 2024)
Theyyam on Kumbam 09-14 (February 21-26, 2025)
Theyyam on (November 24-25, 2024)
Theyyam on (November 24-25, 2024)
Theyyam on Kumbam 10-12 (February 23-25, 2025)
Theyyam on Edavam 10-11 (May 24-25, 2025)
Theyyam on Meenam 20-21 (April 03-04, 2024)
Theyyam on Medam17-18 (April 30-May 01, 2025)
Theyyam on Kumabm 21-22 (March 05-06, 2025)
Theyyam on Kumbam 02 (February 15, 2024)
Theyyam on Vrischikam 25-26 (December 10-11, 2024)
Theyyam on Thulam 25-26 (November 11-12, 2023)
Theyyam on Vrischikam 30-Dhanu 01 (December 16-17, 2023)
Theyyam on Makaram 21-28 (February 04-11, 2014)
Theyyam on Makaram 13-16 (January 27-30, 2024)
Theyyam on Meenam 19-21 (April 01-03, 2024)
Theyyam on Meenam 01-02 (March 15-16, 2025)
Theyyam on Medam 18-19 (May 01-02, 2024)
Theyyam on Makaram 25-26 (February 08-09, 2024)
Theyyam on Meenam 18-20 (March 31-April 01-02, 2024)
Theyyam on Makaram 28-29 (February 10-11, 2025)
Theyyam on Makaram 07-08 (January 21-22, 2024)
Theyyam on Medam 28-29 (April 11-12, 2024)
Theyyam on Vrischikam 13-17 (November 28 – December 02, 2016)
Theyyam on Kumbam 01-02 (February 14-15, 2024)
Theyyam on Dhanu 10-11 (December 26-27, 2023)
Theyyam on Kumbam 03-04 (February 16-17, 2024)
Theyyam on Dhanu 07-08 (December 22-23, 2016)
Theyyam on Medam 07-08 (April 20-21, 2025)
Theyyam on Thulam 19-20 (November 04-05, 2023)
Theyyam on Kumbam 13-14 (February 25-26, 2025)
Theyyam on Vrischikam 20-21 (December 06-07, 2017)
Theyyam on Makaram 23-24 (February 06-07, 2024)
Theyyam on Medam 26-29 (May 09-12, 2025)
Theyyam on Dhanu 11-12 (December 26-27, 2022)
Theyyam on Dhanu 08-09 (December 23-24, 2023)
Theyyam on Vrischikam 08-09 (November 23-24, 2016)
Theyyam on Vrischikam 02-03 (December 18-19, 2023)
Theyyam on Vrischikam 21-22 (December 07-08, 2023)
Theyyam on Vrischikam 01-03 (November 17-19, 2023)
Theyyam on Vrischikam 23-24 (December 08-09, 2023)
Theyyam on Thulam 25-26 (November 11-12, 2017)
Theyyam on Dhau 05-08 (December 20-23, 2023)
Theyyam on Vrischikam 09-10 (November 24-25, 2023)
Theyyam on Vrischikam 24-25 (December 10-11, 2024)
Theyyam on Medam 03-04 (April 16-17, 2024)
Theyyam on Meenam 22-23 (April 05-06, 2024)
Theyyam on Medam 07-09 (April 20-22, 2024)
Theyyam on Vrischikam 25-26 (December 11-12, 2023)
Theyyam on Dhanu 11-12 (December 27-28, 2023)
Theyyam on Vrischikam 23-24 (December 08-09, 2023)
Theyyam on Kumbam 14-15 (February 27-28, 2024)
Theyyam on Vrischikam 07-08 ( November 22-23, 2016)
Theyyam on Dhanu 05-08 (December 21-24, 2023)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Makaram 17-18 (January 31-February 01, 2024)
Theyyam on Kumbam 25-26 (March 09-10, 2025)
Theyyam on Meenam 21-22 (April 03-04, 2024)
Theyyam on Meenam 22-24 (April 05-07, 2024)
Theyyam on Dhanu 24-25 (January 09-10, 2024)
Theyyam on Medam 05-06 (April 18-19, 2024)
Theyyam on Dhanu 20-21 (January 04-05, 2025)
Theyyam on Thulam 23-24 (November 09-10, 2024)
Theyyam on Dhanu 29-Makaram 01-02 (January 14-16, 2024)
Thgeyyam on Kumbam 11-12 (February 24-25, 2024)
Theyyam on Meenam 16-17 (March 30-31, 2024)
Theyyam on Meenam 22-23 (April 04-05, 2024)
Theyyam on Medam 25-26 (May 08-09, 2024)
Theyyam on Makaram 27-28 (February 10-11, 2025)
Theyyam on Meenam 12-14 (March 26-28, 2024)
Theyyam on Medam 14-15 (April 27-28, 2024)
Theyyam on Medam 01-03 (April 14-16, 2024)
Theyyam on Kumbam 24-25 (March 08-09, 2025)
Theyyam on (February 28-March 02, 2016)
Theyyam on Meenam 01-04 (March 15-18, 2025)
Theyyam on Meenam 20-22 (April 02-04, 2024)
Theyyam on Meenam 17-18 (March 30-31, 2024)
Theyyam on Kumbam 04-06 (February 17-19, 2024)
Theyyam on Kumbam 10-11 (February 23-24, 2024)
Theyyam on Medam06-07 (April 19-20, 2025)
Theyyam on Kumbam 11-12 (February 23-24, 2025)
Theyyam on Medam 21-22 (May 04-05, 2024)
Theyyam on Meenam 29-30 (April 11-12, 2024)
Theyyam on Kumbam 07-08 (February 20-21, 2024)
Theyyam on Meenam 15-16 (March 29-30, 2025)
Theyyam on Vrischikam 11-12 (November 27-28, 2024)
Theyyam on Makaram 16-18 (January 30-31-February 01, 2025)
Theyyam on Edavam 12-13 (May 26-27, 2025)
Theyyam on Dhanu 03-04 (December 19-20, 2023)
Theyyam on Makaram 14-15 (January 27-28, 2025)
Theyyam on Makaram 27, Kumbam 01-02 (February 10, 13-14, 2025)
Theyyam on Makaram 26-27 (February 09-10, 2024)
Theyyam on Meenam 14-15 (March 28-29, 2024)
- Kasaragod Nileshwaram Chennakkott Maniyeri Tharavadu Pottan Devasthanam
- Kasaragod Nileswaram Aalayi Pattuvakkaran Tharavadu Devasthanam
- Kasaragod Nileswaram Adukkathayirillam Manthrasala Kaliyattam
Theyyam on Makaram 12-13 (January 26-27, 2024)
Theyyam on Meenam 23-27 (April 05-09, 2024)
Theyyam on Edam 03-04 (May 17-18, 2025)
Theyyam on Medam 20-21 (May 03-04, 2024)
- Kasaragod Nileswaram Moolappalli Kollan Kottil Sree Vishnumurthi Devasthanam (Moolappalli Tharavadu)
Theyyam on Meenam 01-04 (March 15-18, 2025)
Theyyam on Dhanu 09-13 (December 25-29, 2023)
Theyyam on Meenam 16-17 (March 26-27, 2024)
Theyyam on Meenam 16-17 (March 30-31, 2025)
Theyyam on Vrischikam 01-02 (November 16-17, 2016)
Theyyam on Kumbam 01-02 (February 14-15, 2023)
Theyyam on Meenam 08-09 (March22-23, 2025)
Theyyam on Thulam 24-25 (November 10-11, 2023)
Theyyam on Vrischikam 22-23 (December 08-09, 2017)
Theyyam on Vrischikam 30 – Dhanu 01 (December 16-17, 2023)
Theyyam on Kumbam 07-08 (February 19-20, 2025)
Theyyam on Kumbam 14 (February 26-2025)
Theyyam on Meenam 23-25 (April 06-08, 2024)
Theyyam on Kumbam 04-05 (February 17-18, 2024)
Theyyam on Medam 04-05(April 17-18, 2025)
Theyyam on Thulam 24-25 (November 10-11, 2016)
Theyyam on Thulam 12-13 (October 29-30, 2023)
Theyyam on Meenam 14-16 (March 28-30, 2025)
Theyyam on Makaram 18-19 (February 01-02, 2024)
Theyyam on Kumbam 24-25 (March 08-09, 2025)
Theyyam on Medam 16-18 (April 29-30 – May 01, 2025)
Theyyam on Makakram 19-20, 26-27 (February 02-03, February 09-10, 2025)
Theyyam on Vrischikam 19-20 (December 05-06, 2023)
Theyyam on Dhanu 3-4 (December 19-20, 2024)
Theyyam on Kumbam 7-10 (February 20-23, 2024)
Theyyam on Kumbam 12-15 (February 24-27, 2025)
Theyyam on Medam 07-09 (April 20-22, 2024)
Theyyam on Makaram 12-14 (January 26-28, 2024)
Theyyam on Meenam 02-04 (March 15-17, 2024)
Theyyam on Kumbam 03-04 (February 15-16, 2025)
Theyyam on Dhanu 05-08 (December 20-23, 2017)
Theyyam on Makaram 10-13 (January 24-27, 2024)
Theyyam on Edavam 06 (May 20, 2024)
Theyyam on Kumbam 02-11 (February 15-24, 2024)
Theyyam on Medam 01-04 (April 14-17, 2024)
Theyyam on Makaram 01-02 (January 15-16, 2025)
Theyyam on (November 11-12, 2017)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Makaram 02-03 (January 16-17, 2024)
- Kasaragod Poinachi Aninha Meethal Veedu Thulicheri Tharavadu Devasthanam
- Kasaragod Poinachi Puthiyaveedu Tharavadu Devasthanam
- Kasaragod Pullodi Chemban Colony Chorukkadan Tharavadu Sree Rakthachamundiyamma Karimchamundiyamma Vishnumurthi Devasthanam
Theyyam on Kumbam 01-02 (January 14-15, 2024)
Theyyam on Thulam 25-26 (November 11-12, 2023)
Theyyam on Makaram 08-09 (January 22-23, 2017)
Theyyam on Medam 04-05 (April 17-18, 2024)
Theyyam on Meenam 17-18 (March 30-31, 2024)
Theyyam on Kumbam 29 – Meenam 01 (March 13-14, 2024)
Theyyam on (February 13-14, 2025)
Theyyam on Medam 15-16 (April 28-29, 2025)
Theyyam on Makaram 21-24 (February 04-07, 2025)
Theyyam on Vrischikam 26-27 (December 11-12, 2016)
Theyyam on Vrischikam 09-10 (November 24-25, 2016)
Theyyam on (November 21-22, 2024)
Theyyam on (February 28-March 02, 2016)
Theyyam on Medam 17-18 (April 30 – May 01, 2024)
Theyyam on (April 23-24, 2025)
Theyyam on Meenam 27-29 (April 10-12, 2025)
Theyyam on Vrischikam 21-23 (December 07-09, 2017)
Theyyam on Vrischikam 19-20 (December 04-05, 2016)
Theyyam on Meenam 22-25 (April 05-08, 2024)
Theyyam on Kumbam 07-08 (February 20-21, 2024)
- Kasaragod Trikaripur Kannamangalam Kazhakam Perumkaliyattam-2010
- Kasaragod Trikaripur Kannamangalam Kazhakam Thattinu Thazhe Kavu
Theyyam on Vrischikam 21-22 (December 07-08, 2023)
Theyyam on Meenam 10-12 (March 24-26, 2018)
Theyyam on Medam 21-22 (May 04-05, 2025)
Theyyam on Medam 05-08 (April 18-21, 2025)
Theyyam on Medam 05-07 (April 18-20, 2024)
Theyyam on Thulam 29-30 (November 14-15, 2017)
Theyyam on Kumbam 10-11 (February 23-24, 2024)
Theyyam on Edavam 03-04 (May 17-18, 2025)
Theyyam on (February 17, 2017)
Theyyam on Dhanu 18-19 (January 03-04, 2024)
Theyyam on Medam 16-18 (April 29-30-May 01, 2025)
Theyyam on Meenam 18-20 (April 01-03, 2024)
Theyyam on Edavam 03-05 (May 17-19, 2024)
Theyyam on Meenam 17-18 (March 31-April 01, 2025)
Theyyam on Kumbam 18-19 (March 02-03, 2024)
Theyyam on Kumbam 14-15 (February 27-28, 2024)
Theyyam on Meenam 11-12 (March 24-25, 2024)
Theyyam on Vrischikam 23-24 (December 09-10, 2024)
Theyyam on Vrischikam 27-28 (December 13-14, 2024)
Theyyam on Vrischikam 27-28 (December 13-14, 2017)
Theyyam on Medam 03-04 (April 16-17, 2025)
Theyyam on (March 21-22, 2017)
Theyyam on Makaram 24-26 (February 07-09, 2024)
Theyyam on Kumbam 20-21 (March 04-05, 2024)
Theyyam on Makaram 01-09 (January 15-23, 2025)
Theyyam on Dhanu 10 (December 25, 2024)