Kavu Details

Kannur Anchampeedika Kayyathmoolayil Tharavadu Vayanattukulavan Devasthanam

Theyyam on Medam 28-29 (April 11-12)
Contact no :
8281807257

Description

മെയ്‌ 11,12ന് നടത്താൻ തീരുമാനിച്ച അഞ്ചാംപീടിക കയ്യത്ത്മൂലയിൽ തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്തെ കളിയാട്ടം, തറവാട്ടിലെ ഒരു അംഗത്തിന്റെ വിയോഗം മൂലം ഈ വർഷം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

Location