Kavu Details

Kannur Cherukunnu Thekkedam Devasthanam

Theyyam on Medam 15-16 (April 28-29)

Description

ചെറുകുന്ന് അന്നപൂർണശ്വരി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ശ്രീ തെക്കേടം ദൈവസ്ഥാനത്ത് ഈ വർഷം ഏപ്രിൽ 28,29 തിയ്യതികളിൽ നടത്താനിരുന്ന കളിയാട്ടാഘോഷം കുടുംബത്തിലെ ഒരാൾ മരണപെട്ടതുമൂലം 2024 മെയ്‌ 3,4 (വെള്ളി, ശനി)തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും അറിയിക്കുന്നതിനോടൊപ്പം സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

Location