Kavu Details

Kannur Chirakkal Kanjirathara Parayil Theechamundi Kavu

Theyyam on Kumbam 18-20 (March 02-04)

Description

കണ്ണൂർ ചിറക്കലിലെ കാഞ്ഞിരതറ പാറയിൽ തീ ചാമുണ്ഡി കാവിലെ ഉത്സവം മാർച്ച്‌ 2:3:4 തീയ്യതികളിൽ ആഘോഷിക്കുന്നു, 2നു ശനിയാഴ്ച കൗതുകമേറിയ അതി ഗംഭീരകാഴ്ച്ച വരവ് രാത്രി 8മണിക്ക് കാവിൽ  എത്തിച്ചേരുന്നു, 3നു ഞായറാഴ്ച വൈകീട്ട് 4മണിക്ക് തീ ചാമുണ്ഡി യുടെ മേലെരിക്കുകോമരം  അഗ്നിപകരും,,4:30നു ചാമുണ്ടിയുടെ ഉച്ചതോറ്റം തുടങ്ങും, 6മണിക്ക് വയനാട്ടു കുലവൻ  തോറ്റവും 7മണിക്ക് ഗുളികൻ വെള്ളാട്ടവും ആയാൽ  8:30നു വയനാട്ടുകുലവന്റെ  വെള്ളാട്ടം മുറ്റത്തെത്തുമ്പോൾ  10മണിക്ക് തീചാമുണ്ടിയുടെ അന്തി തോറ്റവും തീ വണക്കവും, കലശം വരവും,,,,,,,4നു തിങ്കളാഴ്ച പുലർച്ചെ 2മണിക്ക് ഗുളികൻ തിരുമുടിയും,,3:30നു വയനാട്ടു കുലവൻ കോമരത്തിന്റെ കനലാട്ടവും, വയനാട്ടു കുലവന്റെ തിരുമുടി വച്ചുള്ള ചൂട്ടയാട്ടവും കാണാം,  5മണിക്ക് തീചാമുണ്ഡികോമരം മേലേരികയറിയാൽ തീ ചാമുണ്ഡിയുടെ അഗ്നി പ്രവേശം,,, തീ ചാമുണ്ഡി:കോമരം  :കന്യലാൽ (കണ്ണൂർ താണ)

കോലധാരി :രഘു പണിക്കർ (വേങ്ങര)
വയനാട്ടു കുലവൻ :കോമരം :സഞ്ചു (പാറയിൽ തറവാട്)കോലം :സനൽ പെരുവണ്ണാൻ (എടചൊവ്വ)ഗുളികൻകോമരം:ബാലൻ (ഇരിവേരി) കോലം :നന്ദു പണിക്കർ  (കാഞ്ഞിര തറ,)ഞായറാഴ്ച രാത്രി 7:30മുതൽ അന്നദാനം നൽകുന്നുണ്ട്.

 

കണ്ണൂർ പുതിയതെരു ടൗണിൽ  നിന്ന് 2കിലോ മീറ്റർ  ദൂരെ യായി കാഞ്ഞിരതറ ആലോട്ട് വയൽ  എന്ന സ്ഥലത്തെ പാറയിൽ  തീ  ചാമുണ്ഡി കാവിൽ ഇന്ന് 3മണിക്ക് കാവിൽ കയറുന്നതോടെ ഉത്സവത്തിന് തുടക്കം കുറിക്കും, 5:30നു തീചാമുണ്ടിയുടെ ഉച്ചതോറ്റം,4മണി ക്കു വയനാട്ടുകുലവൻ തെയ്യത്തിന്റെ തോറ്റം വെള്ളാട്ടം,,,7മണിക്ക് ഗുളികൻ വെള്ളാട്ടം,,,8:30നു വയനാട്ടു കുലവൻ വെള്ളാട്ടം,,,10മണിക്ക് തീചാമുണ്ഡിയുടെ അന്തി തോറ്റവും   മേലേരി വണക്കവും,,, തുടർന്ന് കലശം ,വരവ്,,,നാളെ തിങ്കളാഴ്ച പുലർച്ചെ 2മണിക്ക് ഗുളികൻ തിരുമുടി :3:30നു വയനാട്ടുകുലവന്റെ  കനലാട്ടവും തിരു മുടി വെപ്പും ചൂട്ടയാട്ടവും,, 5മണിക്ക് തീ  ചാമുണ്ടിയുടെ അഗ്നി പ്രവേശനം ,,സൂര്യോദയത്തിനു ശേഷം തെയ്യങ്ങളുടെ കൂടിയാട്ടത്തോടെ ഉത്സവം   സമാപനം,,,,
(തീ  ചാമുണ്ഡി കോലധാരി :രഘു  (വെങ്ങര)
കോമരം :കന്യലാൽ, താണ)
വയനാട്ടു കുലവൻ :സനൽ (ചൊവ്വ )
കോമരം  സഞ്ജു, പാറയിൽ തറവാട്,,
ഗുളികൻ, ദേവ നന്ദു പുഴാതി,,
കോമരം :ബാലൻ  പൊതുവാച്ചേരി
ഉത്സവരാത്രി തറവാട്  വക  അന്നദാനം