Kavu Details

Kannur Edakkad Sree Kakkanam Kottam Devikshetram

Theyyam o n Meenam 04-07 (March 18-21)
Contact no :
9847639099

Description

അണ്ടലൂർ കാവിലെ കുട വരവുമായി ബന്ധപ്പെട്ടിട്ടുള്ള കുറുവെക്കണ്ടി തറവാടുകാരുടെ കാവായ കാക്കാനം കോട്ടം ദൈവ സങ്കേതത്തിലാണ് അണ്ടലൂർ ദൈവത്താർ കെട്ടിയാടുന്നത്. ഇവിടെ അങ്കക്കാരനും ബപ്പൂരനും കൂടിയുണ്ട്. 

Location