Kavu Details

Kannur Kanjirode Puravur Sree Edakkanampeth Bhagavathi Kshetram

Theyyam on Makaram 23-24 (February 06-07)
Contact no :
9446771102 / 9744166600

Description

കുടുക്കിമൊട്ട പുറവൂർ ശ്രീ എടക്കണമ്പേത്ത് ഭഗവതി ക്ഷേത്രോത്സവം 2024 ഫെബ്രുവരി 6 - 7 തീയതികളിൽ

----------------------------

6 ന് വൈകുന്നേരം 5.30 മുതൽ

• വയനാട്ടു കുലവൻ ദൈവത്തിന്റെ തോറ്റം
• ഗുരു ദൈവത്തിന്റെ തോറ്റവും പയറ്റും 
• ഗുളികൻ ദൈവത്തിന്റെ വെള്ളാട്ടം
• ശാസ്തപ്പൻ ദൈവത്തിന്റെ വെള്ളാട്ടം
• വയനാട്ടു കുലവൻ ദൈവത്തിന്റെ വെള്ളാട്ടം
• ഭൈരവൻ ദൈവത്തിന്റെ വെള്ളാട്ടം
• ഭഗവതി അമ്മയുടെ തോറ്റം

7 ന് പുലർച്ചെ 3:30 മണി മുതൽ ഗുളികൻ ദൈവം, ഗുരു ദൈവം
5 മണിക്ക് വയനാട്ട് കുലവൻ ദൈവത്തിൻ്റെ മേലേരി പ്രവേശവും ചൂട്ടയാട്ടവും
7 മണിക്ക് ശാസ്തപ്പൻ ദൈവം തുടർന്ന് ഭൈരവൻ ദൈവം

രാവിലെ 9 മണിക്ക് ശ്രീ എടക്കണമ്പേത്ത് ഭഗവതിയുടെ തിരുമുടി നിവരൽ

Location