Kavu Details

Kannur Kannadiparamba Palangadan Tharavadu

Theyyam on Dhanu 08-09 (December 24-25)

Description

കണ്ണൂർ കണ്ണാടിപറമ്പ് ടൗണിൽ നിന്ന് പോക്കറ്റ് റോഡിലൂടെ  ഒന്നര കിലോ മീറ്റർ ദൂരത്തിൽ പാലങ്ങാടൻ തറവാട്ടിൽ തൃമൂർത്തികളായി കുടികൊള്ളുന്ന വയനാട്ടു കുലവൻ പുല്ലൂർ കണ്ണൻ,  ഗുളികൻ എന്നീ തെയ്യങ്ങളുടെ കളിയാട്ടം 24നു ഞായർ,25നു തിങ്കൾ എന്നീ ദിവസങ്ങളിൽ  ആഘോഷിക്കപ്പെടുന്നു, ഞായറാഴ്ച വൈകീട്ട് 5മണി  മുതൽ  വെള്ളാട്ടങ്ങളും,  തിങ്കളാഴ്ച പുലർച്ചെ മുതൽ തിരു  മുടിയും തിരുനൃത്തവും,തിളച്ച എണ്ണയിൽനിന്ന് അപ്പം വാരലും തീക്കനലാട്ടവും കാണാം,, അന്നദാനവും  ഉണ്ടായിരിക്കും.

വയനാട്ടു കുലവൻ കോലധാരി :ജയാനന്ദൻ പെരുവണ്ണാൻ (മുണ്ടയാട്),,,,, കോമരം കന്യലാൽ (താണ): ഭോനക്കാരൻ :അനഗ് :(പുഴാതി)പുല്ലൂർ കണ്ണൻ കോലം അക്ഷയ്പെരുവണ്ണാൻ(മുണ്ടയാട്)::കോമരം:സഞ്ജു(ചിറക്കൽ)::::ഗുളികൻ കോലം സനോജ്(കണ്ണാടിപ്പറമ്പ്)