Kavu Details

Kannur Kannom Sree Anchuthengil Ivar Paradevatha Kshetram

Theyyam on Dhanu 25-28 (January 10-13)
Contact no :
9446167972

Description

കണ്ണോം ശ്രീ അഞ്ചുതെങ്ങിൽ  ഐവർ പരദേവത ക്ഷേത്രം  💫

ഒന്നാം കളിയാട്ടം 
10 am: മാടായിക്കാവിൽ നിന്നും കലശം കുളിച്ചു വരവ്
4pm: തെയ്യം തിടങ്ങൽ
7pm: ഉച്ചത്തോറ്റം
9pm: കരിന്തിരി നായർ വെള്ളാട്ടം 
11pm: അന്തിത്തോറ്റം
തുടർന്ന് കരിന്തിരി നായർ, കണ്ടപ്പുലി, മാരപ്പുലി തെയ്യം
---------
രണ്ടാം കളിയാട്ടം 
രാവിലെ 10 മണിക്ക് :നാട്ടിലെഴുന്നള്ളത്ത്
6pm: ഉച്ചത്തോറ്റം തുടർന്ന് കരിന്തിരിനായർ, കാളപ്പുലി, കാരണവർ ദൈവം വെള്ളാട്ടം 
11 pm: അന്തിത്തോറ്റം 
തുടർന്ന് : കരിന്തിരിനായർ, കാളപ്പുലി, കാരണവർ ദൈവം, പുലിമാരുതൻ തെയ്യങ്ങളുടെ പുറപ്പാട്
-------
മൂന്നാം കളിയാട്ടം 
രാവിലെ 10 മണിക്ക് നാട്ടിലെഴുന്നള്ളത്ത്

2.30pm : പുതിയഭഗവതി ഉച്ചത്തോറ്റം
5pm: ഉച്ചത്തോറ്റം
8pm:
കരിന്തിരി നായർ, പുലിയൂർ കണ്ണൻ പുലിക്കണ്ടൻ തെയ്യങ്ങളുടെ വെള്ളാട്ടം

11pm: പുതിയഭഗവതിതോറ്റം, വീരൻ തോറ്റം, വിഷ്ണുമൂർത്തി തോറ്റം, വീരർകാളിത്തോറ്റം, കുണ്ടോർച്ചാമുണ്ഡി തോറ്റം

12 pm: മണിക്ക് സന്ധ്യാവേല അന്തിത്തോറ്റം

തുടർന്ന് : കരിന്തിരിനായർ, പുലിയൂർ കണ്ണൻ, പുലിക്കണ്ടൻ, വീരൻ വീരാർകാളി തെയ്യങ്ങളുടെ പുറപ്പാട്
--------
നാലാം കളിയാട്ടം 
പുലർച്ച 5 മണിക്ക് പുതിയഭഗവതിയുടെ പുറപ്പാട്.

ഉച്ചയ്ക്ക് 12am: വിഷ്ണുമൂർത്തി,
കുണ്ടോർച്ചാമുണ്ഡി, കുറത്തിയമ്മ, തെയ്യങ്ങളുടെ പുറപ്പാട്

ഉച്ചക്ക് 1:30: പുള്ളിക്കരിങ്കാളി അമ്മയുടെ പുറപ്പാട്
2pm: പുലിയൂർ കാളി അമ്മയുടെ പുറപ്പാട്
രാത്രി 10pm:  ആറാടിക്കൽ-സമാപനം 

ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം

Location