അറിയിപ്പ്
ഈ ക്ഷേത്രത്തിൽ ഇന്നും നാളെയുമായി നടക്കേണ്ട കളിയാട്ടം തറവാട്ട് അംഗം മരണപ്പെട്ടതിനാൽ നവംബർ 23 - 24 തിയ്യതികളിലേക്ക് മാറ്റിയിരിക്കുന്നു