Kavu Details

Kannur Mathamangalam Purakkunnu Perinthatta Kalakattillam

Theyyam on Dhanu 26-28 (January 10-12, 2025)
Contact no :
9747251393

Description

Kaliyattam Every Year

To watch out:

https://youtu.be/RTyRRqWf5OM?si=qB0l9764lkydwEB4

https://youtu.be/nk2tl8s8t2A?si=smQYDHSX9gu3uQTQ

https://youtu.be/GmXPhyOEvss?si=l1WrhMm2yAqYPmlY

പരശുരാമൻ മന്ത്രവാദികൾക്കു വേണ്ടി നിയോഗിച്ച ഇല്ലങ്ങളിൽ പ്രധാന ഇല്ലമാണ് കാളകാട്ടില്ലം എല്ലാ വർഷവും ധനു 26 മുതൽ 28 വരെയാണ് കളിയാട്ടം. മൂന്നുദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തിൽ ഏറ്റവും പ്രധാനം ഒന്നാം ദിവസത്തെ മഹാ ഗുരുതി ആണ്.

 

കക്കറ ഭഗവതി, രക്ത ചാമുണ്ഡി, പൊട്ടൻ തെയ്യം, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, കുളിയൻ തെയ്യം, കുട്ടിശസ്തൻ, കുറത്തി, വിഷ്ണുമൂർത്തി, തായിപരദേവത എന്നീ തെയ്യങ്ങളാണ് മൂന്നാം ദിവസം ഉള്ളത്.

പെരിന്തട്ട കാളകാട്ടില്ലം കളിയാട്ടം 2025

 

🗓️ജനുവരി 10

രാവിലെ ഗണപതി ഹോമം, ഉഷ പൂജ 

വൈകുന്നേരം ഉച്ചക്കുട്ടി ശാസ്തൻ

ശേഷം ദീപാരാധന തായമ്പക, അത്താഴ പൂജ 

രാത്രി 11 മഹാ ഗുരുതി 

ശേഷം കരിം കുട്ടിച്ചാത്തന്റെ വെള്ളാട്ടം 

പുലർച്ചെ 1 മുതൽ

ഭൈരവൻ, കരുവാൾ ഭഗവതി തെയ്യങ്ങൾ 

 

🗓️ജനുവരി 11

അതി രാവിലെ: ഉചിട്ട ഭഗവതി

11 മണി : കാളകാട്ട് കരിംകുട്ടി ചാത്തന്റെ പുറപ്പാട്

 

രാത്രി ശ്രീ ഭൂതം ശേഷം  വെള്ളാട്ടങ്ങൾ തോറ്റങ്ങൾ

 

🗓️ജനുവരി 12

പുലർച്ചെ മുതൽ ( ഏകദേശം 5-6 മണി )

രക്ത ചാമുണ്ഡി 

ഉഗ്ര മൂർത്തി ശേഷം 

 പൊട്ടൻ തെയ്യം

വേട്ടക്കൊരു മകൻ. 

ഊർ പഴശ്ശി 

ഗുളികൻ

ഉച്ചക്ക് 12: കാളകാട്ട് കരിം കുട്ടി ചാത്തന്റെ പുറപ്പാട്

ശേഷം 

കുറത്തിയമ്മ 

വിഷ്ണു മൂർത്തി 

ഭഗവതി (തായി പരദേവത)

 

Location