Kavu Details

Kannur Narath Sree Kolankada Chandroth Tharavadu Thaipparadevatha Kshetram

Theyyam on Medam 16-17 (April 29-30)
Contact no :
9809151185

Description

അതിപുരാതനമായ നാറത്ത് ശ്രീ.കോളങ്കട ചന്ദ്രോത്ത് തറവാട് തായ്പരദേവതാ ക്ഷേത്ര പുനഃപ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഏപ്രിൽ 29,30 (1199 മേടം 16:17) തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ വിപുലമായ പരിപാടിയോടുകൂടി നടത്തപ്പെടുന്നു. തദവസരത്തിൽ മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
- ക്ഷേത്ര കമ്മിറ്റി ഫോൺ : 9809151185

29 വൈകു:6 മണിക്ക് തായ്പരദേവതയുടെ തോറ്റം 
രാത്രി 9 മണിക്ക്
തോട്ടുങ്കര ഭഗവതിയുടെ
കൊടിയില തോറ്റം
രാത്രി 1 മണിക്ക്
തായ്പരദേവതയുടെ
കൊടിയില തോറ്റവും
കൊടിയില വാങ്ങലും
ഏപ്രിൽ 30 ചൊവ്വ
പുലർച്ചെ 2 മണിക്ക്
തോട്ടുങ്കര ഭഗവതിയുടെ
തിരുപുറപ്പാട്
രാവിലെ 7 മണിക്ക്
തായ്പരദേവതയുടെ
തിരുമുടി നിവരൽ