Kaliyattam Every Year
കൊല്ലം തോറും നടത്തി വരാറുള്ള പറശ്ശിനി മടപ്പുര കൂട്ടക്കളിയാട്ടം 2025 ഏപ്രിൽ 2-3 ദിവസങ്ങളിലായി പറശ്ശിനി മടപ്പുര കഴകപ്പുരയിലും വടക്കീൽ തറവാട് ദേവസ്ഥാന ങ്ങളിലുമായി നടത്തപ്പെടുന്നു.
2 ന് സന്ധ്യക്ക് തൊണ്ടച്ചൻ വെള്ളാട്ടം, തുടർന്ന് കുടിവീരൻ ദൈവത്തിന്റെ തോറ്റവും പയറ്റും
തുടർന്ന് മറ്റു തോറ്റങ്ങൾ ശേഷം കുടിവീരൻ ദൈവങ്ങളുടെ പുറപ്പാട്
ഇളയിടത്ത് ഭഗവതി, പൊട്ടൻ തെയ്യം,
രാവിലെ തൊണ്ടച്ചൻ,
വിഷ്ണുമൂർത്തി
ധർമ്മ ദൈവങ്ങൾ (പൂർവ്വികരായ മടയ സങ്കൽപ്പത്തിൽ)
3ന് ഉച്ചയോടെ സമാപനം.
Watch out:
https://youtu.be/cF0bUiWjkj4?si=WKxGfn3Dmlbfv7Sj
പറശ്ശിനി മടപ്പുര തറവാട് കൂട്ടകളിയാട്ടം
---------------------------------
കൊല്ലം തോറും നടത്തി വരാറുള്ള പറശ്ശിനി മടപ്പുര കൂട്ടക്കളിയാട്ടം പറശ്ശിനി മടപ്പുര കഴകപ്പുരയിലും തൊട്ടടുത്ത വടക്കീൽ തറവാട് ദേവസ്ഥാനങ്ങളിലുമായി നടത്തപ്പെടുന്നു...
തെയ്യങ്ങൾ:
♦️ വയനാട്ടു കുലവൻ
♦️കുടിവീരൻ
♦️തീചാമുണ്ഡി
♦️ഇളയിടത്ത് ഭഗവതി ( എടലാപുരത്ത് ചാമുണ്ഡി)
♦️പൊട്ടൻ തെയ്യം
♦️ധർമ്മദൈവം
--------------------------------------
26 ന് സന്ധ്യക്ക് തൊണ്ടച്ചൻ വെള്ളാട്ടം, തുടർന്ന് കുടിവീരൻ ദൈവത്തിൻറെ തോറ്റം - പയറ്റ്
ശേഷം മറ്റു തോറ്റങ്ങൾ ,
രാത്രി 10-11pm കുടിവീരൻ ദൈവങ്ങളുടെ പുറപ്പാട് ,
ഏകദേശം 4 am- തീ ചാമുണ്ഡി
ഇളയിടത്ത് ഭഗവതി, പൊട്ടൻ തെയ്യം,
രാവിലെ തൊണ്ടച്ചൻ
ധർമ്മ ദൈവങ്ങൾ (പൂർവ്വികരായ മടയ സങ്കൽപ്പത്തിൽ)
27ന് ഉച്ചയോടെ സമാപനം.