Kavu Details

Kannur Pattuvam Ariyil Parappool Sree Bhagavathi Kshetram (Parappool Kavu)

Theyyam on Dhanu 13-17 (December 29-January 02)
Contact no :
9746928265 / 9400606791 / 9947974910

Description

 

പറപ്പൂൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുറത്തെ ഭഗവതി തിറ അടിയന്തരം ജനുവരി 26 വെള്ളിയാഴ്ച നടക്കും.  

രാത്രി 12 മണിയോടുകൂടി ഭഗവതിയുടെ പുറപ്പാട്  

ഫോട്ടോഗ്രഫി അനുവദനീയമല്ല 📸🚫

സ്ത്രീകൾക്ക് പ്രവേശനമില്ല..

മഞ്ഞു പെയ്യുന്ന മകര നിലാവിൽ... വൈദ്യുത ദീപങ്ങളോ ക്ഷേത്രമോ ഇല്ലാത്ത കുന്നിൻ മുകളിലെ ചെറു കാടിനുള്ളിലെ  മനോഹരമായ തെയ്യാനുഭവം ആഗ്രഹിക്കുന്നവർക്ക് സ്വാഗതം..

Location