Kavu Details

Kannur Payyannur Kokkanisseri Sree Kannanghattu Bhagavathi Kshetram

Theyyam on Vrischikam 21-24 (December 07-10, 2024)

Description

Kaliyattam Once in Every Two Years

ശ്രീ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം പയ്യന്നൂർ പെരുമാൾ തന്റെ തിരുവയുധം കൊണ്ട് വരഞ്ഞു നല്കിയ സ്ഥാനമാണ് ശ്രീ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം. ഒന്നിടവിട്ട വർഷങ്ങളിൽ വൃശ്ചികം 21 മുതൽ 24 വരെയാണ് കളിയാട്ടം

Location