Kavu Details

Kannur Pullayikodi Valiyaveedu Tharavadu Paramp

Theyyam on Dhanu 21-24 (January 06-09)

Description

പുല്ലായിക്കൊടി വലിയവീട് തറവാട് കളിയാട്ട മഹോത്സവം (ധനു 21 - 24) 2024 ജനുവരി 6 ശനി മുതൽ ജനുവരി 9 ചെവ്വ വരെ.

ഒന്നാം ദിനം (ധനു 21 ) ജനുവരി 6 ശനി 2024

* വൈകുന്നേരം 7:30 അടയാളം കൊടുക്കൽ..

* തുടർന്ന് ഭക്തി ആദരപൂർവ്വം മുണ്ഡ്യക്കാവിൽ നിന്നും ശക്തി സ്വരൂപിണിയുടെ വരവേൽപ്പ് ( തെയ്യം കൊണ്ടുവരൽ )

തുടർന്ന് പുല്ലായിക്കൊടി ചാമുണ്ടിയമ്മയുടെ തുടങ്ങൽ..

തുടർന്ന് പുള്ളിപ്പൂവൻ ദൈവത്തിൻ്റെ തുടങ്ങൽ..

തുടർന്ന് കന്നിക്കൊരുമകൻ ദൈവത്തിൻ്റെ തുടങ്ങൽ..

തുടർന്ന് പുല്ലൂർണ്ണൻ
( പുലിയൂർ കണ്ണൻ) ദൈവത്തിൻ്റെ തുടങ്ങൽ..

തുടർന്ന് സന്ധ്യാവേല..

തുടർന്ന് 11:30 pm പുളളിപ്പൂവൻ ദൈവത്തിൻ്റെ വെള്ളാട്ടം.

രണ്ടാം ദിനം ( ധനു 22) ജനുവരി 7 ഞായർ 2024

* പുലർച്ചെ 12: 30 Am കന്നിക്കൊരുമകൻ ദൈവത്തിൻ്റെ വെള്ളാട്ടം..

* തുടർന്ന് 1:30 Am പുല്ലൂർണ്ണൻ ( പുലിയൂർ കണ്ണൻ) ദൈവത്തിൻ്റെ വെള്ളാട്ടം..

* ശേഷം പുലർച്ചെ 4 :00 am പുള്ളിപ്പൂവൻ ദൈവത്തിൻ്റെ പുറപ്പാട്.

* രാവിലെ 5.00 am ശ്രീ കന്നിക്കൊരും മകൻ ദൈവത്തിൻ്റെ പുറപ്പാട്.

* തുടർന്ന് 7:00 am ശ്രീ പുല്ലൂർണ്ണൻ ( പുലിയൂർ കണ്ണൻ) ദൈവത്തിൻ്റെ പുറപ്പാട്.

* തുടർന്ന് 12.00 pm (ഉച്ച) ന് പുല്ലായിക്കൊടി ചാമുണ്ടിയമ്മയുടെ പുറപ്പാട്.

* തുടർന്ന് അന്നധാനം.

* വൈകുന്നേരം 5 ന് പുല്ലായിക്കൊടി ചാമുണ്ഡിയമ്മയുടെ വാക്കുരിയാടലും കാവിലേക്കുള്ള തിരിച്ച് യാത്രയും..

* വൈകുന്നേരം 7:30 
അടയാളം കൊടുക്കൽ..

* തുടർന്ന് ഗോവിന്ദനാമ മുഖരിതമായ തറവാട്ടങ്കണത്തിലേക്ക് മുണ്ഡ്യക്കാവിൽ നിന്നും തെയ്യം കൊണ്ടുവരൽ  

( നേർച്ച : പ്രമോദ് മാധവൻ )

* തുടർന്ന് പുല്ലായിക്കൊടി ചാമുണ്ടിയമ്മയുടെ തുടങ്ങൽ..

*തുടർന്ന് പുള്ളിപ്പൂവൻ ദൈവത്തിൻ്റെ തുടങ്ങൽ..

* തുടർന്ന് കന്നിക്കൊരുമകൻ ദൈവത്തിൻ്റെ തുടങ്ങൽ..

* തുടർന്ന് പുല്ലൂർണ്ണൻ
( പുലിയൂർ കണ്ണൻ) ദൈവത്തിൻ്റെ തുടങ്ങൽ..
* തുടർന്ന് സന്ധ്യാവേല..

* തുടർന്ന് 11:30 pm പുളളിപ്പൂവൻ ദൈവത്തിൻ്റെ വെള്ളാട്ടം.

മൂന്നാം ദിനം( ധനു 22) ജനുവരി 8 തിങ്കൾ 2024

* പുലർച്ചെ 12: 30 Am കന്നിക്കൊരുമകൻ ദൈവത്തിൻ്റെ വെള്ളാട്ടം..

* തുടർന്ന് 1:30 Am പുല്ലൂർണ്ണൻ
( പുലിയൂർ കണ്ണൻ) ദൈവത്തിൻ്റെ വെള്ളാട്ടം..

* ശേഷം പുലർച്ചെ 4 :00 am പുള്ളിപ്പൂവൻ ദൈവത്തിൻ്റെ പുറപ്പാട്.

* രാവിലെ 5.00 am ശ്രീ കന്നിക്കൊരും മകൻ ദൈവത്തിൻ്റെ പുറപ്പാട്.

* തുടർന്ന് 7:00 am ശ്രീ പുല്ലൂർണ്ണൻ ( പുലിയൂർ കണ്ണൻ) ദൈവത്തിൻ്റെ പുറപ്പാട്.

* തുടർന്ന് 12.00 pm (ഉച്ച) ന് പുല്ലായിക്കൊടി ചാമുണ്ടിയമ്മയുടെ പുറപ്പാട്.

* തുടർന്ന് അന്നധാനം. 

* തുടർന്ന് വൈകുന്നേരം 5 മണിക്ക് ചാമുണ്ഡിയമ്മയുടെ വാക്കുരിയാടലും കാവിലേക്ക് തിരിച്ച് യാത്രയും.

* തുടർന്ന് വൈകുന്നേരം 7:00 PM ന് അടയാളം നൽകൽ

* തുടർന്ന് മുണ്ഡ്യ കാവിൽ നിന്നും തെയ്യം കൊണ്ടുവരൽ..

* തുടർന്ന് പുല്ലായിക്കൊടി ചാമുണ്ടിയമ്മയുടെ തുടങ്ങൽ,

* തുടർന്ന് പുല്ലൂർണ്ണൻ ദൈവത്തിൻ്റെ തുടങ്ങൽ

* തുടർന്ന് രാത്രി 11:30 ന് ശ്രീ പുല്ലൂർണ്ണൻ ദൈവത്തിൻ്റെ വെള്ളാട്ടം..

പിറ്റേന്ന്
നാലാം നാൾ(9 ജനുവരി ചെവ്വ)

* 11:30 am പുല്ലായിക്കൊട്ടി ചാമുണ്ടിയമ്മയുടെ പുറപ്പാട്

* തുടർന്ന് അന്നധാനം.
( സമർപ്പണം ശ്രീജിത്ത് പുല്ലായിക്കൊടി )

* 1:00 pm ശ്രീ പുല്ലൂർണ്ണൻ ദൈവത്തിൻ്റെ പുറപ്പാട്.. 

* 5 :Pm ന് ശ്രീ പുല്ലൂർണ്ണൻ ദൈവത്തിൻ്റെ കൈയെടുക്കൽ ചടങ്ങ്..

* 5:30 Pm ന് പുല്ലായിക്കൊടി ചാമുണ്ഡിയമ്മയുടെ വാക്കുരിയാടലും കാവിലേക്കുള്ള തിരിച്ച് യാത്രയും.

* തുടർന്ന് രാത്രി 7 :00 pm ഗുളികൻ..

തുടർന്ന് ..
* വിളക്കിലരിയോട് കൂടി സമാപനം..

Location