Kavu Details

Kannur Puthiyatheru Parayil Theechamundi Kavu

Theyyam on Khumbam 18-20 (March 02-04)
Contact no :
9497420721 / 9895904336

Description

കണ്ണൂർ പുതിയതെരു ടൗണിൽ  നിന്ന് 2കിലോ മീറ്റർ  ദൂരെ യായി കാഞ്ഞിരതറ  ആലോട്ട് വയൽ  എന്ന സ്ഥലത്തെ പാറയിൽ  തീ  ചാമുണ്ഡി കാവിൽ 3/3/24ന്ന് 3മണിക്ക് കാവിൽ കയറുന്നതോടെ ഉത്സവത്തിന് തുടക്കം കുറിക്കും, 5:30നു തീചാമുണ്ടിയുടെ ഉച്ചതോറ്റം,4മണി ക്കു വയനാട്ടുകുലവൻ തെയ്യത്തിന്റെ തോറ്റം  വെള്ളാട്ടം,,,7മണിക്ക് ഗുളികൻ വെള്ളാട്ടം,,,8:30നു വയനാട്ടു കുലവൻ  വെള്ളാട്ടം,,,10മണിക്ക് തീചാമുണ്ഡിയുടെ അന്തി തോറ്റവും   മേലേരി വണക്കവും,,, തുടർന്ന് കലശം ,വരവ്,,,നാളെ തിങ്കളാഴ്ച പുലർച്ചെ 2മണിക്ക് ഗുളികൻ തിരുമുടി :3:30നു വയനാട്ടുകുലവന്റെ  കനലാട്ടവും തിരു മുടി വെപ്പും ചൂട്ടയാട്ടവും,,  5മണിക്ക് തീ  ചാമുണ്ടിയുടെ അഗ്നി പ്രവേശനം ,,സൂര്യോദയത്തിനു ശേഷം തെയ്യങ്ങളുടെ കൂടിയാട്ടത്തോടെ ഉത്സവം   സമാപനം,,,,

(തീ  ചാമുണ്ഡി കോലധാരി :രഘു  (വെങ്ങര)
കോമരം :കന്യലാൽ, താണ)

വയനാട്ടു കുലവൻ :സനൽ (ചൊവ്വ )
കോമരം  സഞ്ജു, പാറയിൽ തറവാട്,,

ഗുളികൻ, ദേവ നന്ദു പുഴാതി,,
കോമരം :ബാലൻ  പൊതുവാച്ചേരി

ഉത്സവരാത്രി തറവാട്  വക  അന്നദാനം, 🙏