Kavu Details

Kannur Thalaappan Bhagavathi Kottam

Theyyam on Medam 10-11 (April 23-24, 2024)

Description

പണ്ടുള്ള പേരുകേട്ട തറവാടാണ് തളാപ്പൻ തറവാട് തളാപ്പ് എന്ന സ്ഥലനാമം ഈ ക്ഷേത്രവുമായി ബന്ധപെട്ട തറവാടിൽ നിന്നാണ് ലഭിച്ചത് എന്നാണ് പൂർവികരുടെ വാദം