Kavu Details

Kannur Thaliparamba Palayad Paalayude Keezhil Sree Chamundi Sthanam

Theyyam on Medam 21-22 (May 04-05)

Description

ഈ വർഷത്ത കളിയാട്ടകാലത്തെ അവസാനത്തെ മൂവാളാം കുഴി ചാമുണ്ടിതെയ്യം മെയ് 4-5 തീയതികളിൽ, പാലയുടെ കീഴിൽ ചാമുണ്ഡി സ്ഥാനം പാളയാട്,       (തളിപ്പറമ്പ് ആലിങ്കീൽ ടാക്കീസിന് അടുത്തു) തളിപ്പറമ്പിൽ.

കാര്യ പരിപാടി
മെയ് 4 വൈകുന്നേരം 7.30 മുതൽ 
വിഷ്ണു മൂർത്തിയുടെ തോറ്റം 
മൂവാളാം കുഴി ചാമുണ്ഡി അമ്മയുടെ തോറ്റം 
ഗുളികൻ വെള്ളാട്ടം 
മെയ് 5. രാവിലെ 9.30
വിഷ്ണു മൂർത്തി, ഗുളികൻ 
ഉച്ചക്ക് ശേഷം 3 മണി 
മൂവാളം കുഴി ചാമുണ്ഡി അമ്മ 

കോലധാരി മനേഷ് ലാൽ പണിക്കർ പീലികോട്