Kaliyattam Every Year
കൈപ്പളത്ത് മഠത്തിൽ ശ്രീ ഭഗവതി ക്ഷേത്രം
തെക്കെ പന്ന്യന്നൂർ, തലശ്ശേരി
ശ്രീപോർക്കലിയും ശാസ്തപ്പനും വിഷ്ണുമൂർത്തിയും ഒരു ശ്രീകോവിലിൽ വിരാചിക്കുന്ന ക്ഷേത്രം. മൂന്നു തരം പൂജാവിധികൾ അനുഷ്ഠിക്കപ്പെടുന്നു. ശ്രീകോവിലിനകത്തു ബ്രാഹ്മണപൂജയും ചുറ്റമ്പലത്തിനു പുറത്തു തെയ്യവും ഈഴവസമുദായ അംഗം നടത്തുന്ന കർമ്മവും മലോൻ ദൈവത്തിനു കുറിച്യ സമുദായത്തിന്റെ നേതൃത്വത്തിൽ പൂജാ കർമ്മവും നടത്തുന്ന ക്ഷേത്രം.