Kavu Details

Kannur Valapattanam Kalarivathukkal Bhagavathi Kshetram

Theyyam on Edavam 19 (June 02)
Contact no :
9388772293 / 9048277791 / 0497-2778050

Description

ഉത്തര കേരളത്തിലെ തെയ്യക്കാലത്തിനു പരിസമാപ്തി കുറിക്കുന്ന വളപട്ടണം ശ്രീ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കലശ മഹോത്സവത്തോടെയാണ്.  ഇടവം 19 (ജൂൺ 02) നു വൈകീട്ട് ഭക്തജന സഹസ്രത്തെ സാക്ഷിയാക്കി  ഇരുപത്തിമൂന്നു കോൽ മൂന്നര വിരൽ ഉയരമുള്ള കളരിയാൽ ഭഗവതിയുടെ തിരുമുടിയുയരും. കൂടാതെ ക്ഷേത്രപാലകൻ, സോമേശ്വരി, പാടിക്കുറ്റി, പഴശി ഭഗവതി, ചുഴലി ഭഗവതി, കാളരാത്രി എന്നീ ദേവതമാരുടേയും തിരുമുടി ക്ഷേത്രാങ്കണത്തിൽ ഉയരും.  

അകത്ത് ക്ഷേത്ര മാതൃകയിലുള്ള ആരാധനയും പുറത്ത് കളിയാട്ടവും അരങ്ങേറുന്ന അത്യപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് കളരിവാതുക്കൽ ഭഗവതി ക്ഷേത്രം.

To watch out:

https://www.facebook.com/share/v/knW5tBCx6uNkdTmc/?mibextid=YpDZO8

 

Location