Kavu Details

Kasaragod Adoor Kadumana Vadakkanadukkam Sree Vayanattukulavan Devasthanam

Theyyam on Medam 09-11 (April 22-24)

Description

സ്വരൂപം:-കവയനാട്

കഴകം:- അടൂർ

തെയ്യം കെട്ട് നടക്കുന്ന ദേവസ്ഥാനം :-കടുമന വടക്കനടുക്കം ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം

ദിവസം:-ഏപ്രിൽ 22,23,24(മേടം 9,10,11)
                                
കൂവം അളക്കൽ:-മാർച്ച്‌ 1
                
കലവറ നിറക്കൽ:-ഏപ്രിൽ 22
 
കോലധാരികൾ:- കണ്ടനാർ  കേളൻ :-ഷിജു കൂടാനം
തൊണ്ടച്ചൻ :-ജയൻ കുറ്റിക്കോൽ

മറ്റ് തെയ്യങ്ങൾ:-  വിഷ്ണു മൂർത്തി , കോരച്ചൻ തെയ്യം 

കർമ്മികൾ:- വിഷ്ണു മൂർത്തി:-അനിൽ പൊടിപ്പളം കുമ്പടാജെ
തൊണ്ടച്ഛൻ:- കുമാരൻ പള്ളത്തടുക്കം

ചൂട്ടൊപ്പിക്കുന്ന കാരണവർ:-നാരായണൻ പനക്കുളം

കലവറ:-കുഞ്ഞിരാമൻ കടുമന

ഏറ്റുകാരൻ :-പ്രദീപ്‌ അടുക്കത്തോട്ടി