Kavu Details

Kasaragod Kanhangad Adott Moothedath Kuthiru Pazhayasthanam Manikkoth Katteelvalapp Tharavadu Sree Vayanattu Kulavan Devasthanam

Theyyam on Meenam 26-30 (April 08-12)

Description

മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം നൂറ്റാണ്ടുകള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് സാക്ഷ്യം വഹിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തിയ മഹോത്സവം നാടിന്റെ ജനകീയ ഉത്സവമായി മാറി.

Location