Kavu Details

Kasaragod Kuttamath Ponmalam Sree Vishnumurthi Devasthanam

Theyyam on Thulam 21-23)

Description

Kaliyaatta Maholsavam on Medam 27-30 (May 10 -13)

Rakthachamundi Theyyam, Ankakuglangara Bhagavathi Theyyam & Vishnumurthi Theyyam 

കുട്ടമത്ത് പൊൻമാലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം കളിയാട്ട മഹോൽത്സവം 2024 മെയ് 10 മുതൽ 13 വരെ

മെയ് 10 ന് രാവിലെ 5 മണിയ്ക്ക് കൊടിയേറ്റം വൈകു: 6 ന് ദീപാരാധന രാത്രി 7 ന് മതൃസമിതിയുടെ തിരുവാതിര രാത്രി 8 ന് തുടങ്ങൽ തുടർന്ന് രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി തെയ്യ തോറ്റങ്ങൾ മെയ് 11 ന് രാവിലെ 8 മുതൽ രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി, വിഷണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട് വൈകു: 6 ന് ദീപാരാധന രാത്രിയിൽ തുടങ്ങൽ രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി, വിഷണുമൂർത്തി തെയ്യ തോറ്റങ്ങൾ.

മെയ് 12 ന് രാവിലെ മുതൽ രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി, വിഷണുമൂർത്തി തെയ്യങ്ങൾ വൈകു: 4 ന് അക്ഷരശ്ലോക സദസ്സ് (അവതരണം പൊൻമാലം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര അക്ഷരശ്ലോക സമിതി) വൈകു: 6 ന് ദീപാരാധന രാത്രിയിൽ തുടങ്ങൾ രക്തചാമുണ്ഡി, അങ്കകുളങ്ങര ഭഗവതി, വിഷണുമൂർത്തി തെയ്യ തോറ്റങ്ങൾ മെയ് 13 ന് രാവിലെ 10 മണിയ്ക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട് 11 മണിയ്ക്ക് അങ്കകുളങ്ങര ഭഗവതിയുടെ പുറപ്പാട് 12 മണിമുതൽ ദേവീപ്രസാദമായ് അന്നദാനം ഉച്ചയ്ക്ക് 2 മണിയ്ക്ക് ക്ഷേത്രത്തിലെ പ്രധാന ആരാധനമൂർത്തിയായ വിഷ്ണുമൂർത്തിയുടെ പുറപ്പാട് രാത്രി 9 മണിയ്ക്ക് ആറാടിക്കൽ വിളക്കിരിയിൽ കർമ്മത്തൊടെ ഉൽത്സവ സമാപനം.

(കളിയാട്ട ദിവസങ്ങളിൽ തുലാഭാരം ഉണ്ടായിരിക്കുന്നതാണ്) മുഴുവൻ ഭക്തജനങ്ങൾക്കും സ്വാഗതം ക്ഷേത്ര സന്നിധിയിലേക്ക് വർഷത്തിൽ രണ്ട് കളിയാട്ടം നടക്കുന്നു എന്ന പ്രത്യേഗതയും ക്ഷേത്രത്തിനുണ്ട്

Location