Kavu Details

Kasaragod Kuttikkol Sullya Arambur Vayanattukulavan Devasthanam

Theyyam on Meenam 01-04 (March 16-18)
Contact no :
9449894067

Description

സ്വരൂപം:-കവയനാട്

കഴകം:-കുറ്റിക്കോൽ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രം

തെയ്യം കെട്ട് നടക്കുന്ന ദേവസ്ഥാനം :-അറംമ്പൂർ ശ്രീ വയനാട്ട് കുലവൻ ദേവസ്ഥാനം

ദിവസം:-മാർച്ച15,16,17,18(മീനം1,2,3,4)
                                
കൂവം അളക്കൽ:-ഫെബ്രുവരി 20
                
കലവറ നിറക്കൽ:-മാർച്ച് 15
 
കോലധാരികൾ:- കണ്ഠനാർ കേളൻ ഷിജു കൂടാനം
തൊണ്ടച്ചൻ:-ജയൻ കുറ്റിക്കോൽ

മറ്റ് തെയ്യങ്ങൾ:-  വിഷ്ണു മൂർത്തി , കോരച്ചൻ,കാർന്നോൻ തെയ്യം,പൊട്ടൻ തെയ്യം,പടിഞ്ഞാർ ചാമുണ്ഡി, കുറത്തിയമ്മ, ഗുളികൻ 

കർമ്മികൾ:- വിഷ്ണു മൂർത്തി:-അനിൽ കുംബടാജെ
തൊണ്ടച്ഛൻ:-ശിവരാമൻ

ചൂട്ടൊപ്പിക്കൽ:-കുഞ്ഞിക്കണ്ണൻ അറംബൂർ

കലവറ:-രാമ മണിയാണി ആലട്ടി

ഏറ്റുകാരൻ:-ബാലകൃഷ്ണ തുടിയടുക്ക

ചെയർമാൻ:-സുധാകര റൈ

കൺവീനർ:-പവിത്രൻ ഗുണ്ട്യ   
ഫോൺ 9449894067