Kavu Details

Kasaragod Melbara Sree Puthiya Veedu Perayil Tharavadu

Theyyam on Medam 07-10 (April 20-23)

Description

മേൽബാര ശ്രീ പുതിയവീട് പേറയിൽ  തറവാട് കള്ളിയാട്ടാ മഹോത്സവം

             ഏപ്രിൽ 20,21,22, 23
തിയതികളിൽ നടക്കുകയാണ് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നു

2024 ഏപ്രിൽ 20 ശനി
രാത്രി 8:30ന് :വഷ്‌ണുമുർത്തിയുടേ തുടങ്ങൽ
രാത്രി 9:30ന് :മാതാവിന്റെ തുടങ്ങൽ
തുടർന്ന് '
കുപ്പാടത്തമ്മയുടെ പുറപ്പാട്

2024 ഏപ്രിൽ 21ഞായർ 
രാവിലെ11:00മണിക്ക് :വഷ്‌ണുമുർത്തിയുടേപുറപ്പാട്
ഉച്ചക്ക് 1:00മണിക്ക്: അന്നദാനം
ഉച്ചക്ക് 3:00മണിക്ക് :മാതാവിന്റെതിരുപുറപ്പാട്
രാത്രി 8:30ന്:വഷ്‌ണുമുർത്തിയുടേ തുടങ്ങൽ
രാത്രി 9:30ന് :മാതാവിന്റെ തുടങ്ങൽ

2024 ഏപ്രിൽ 22തിങ്കൾ
രാവിലെ11:00മണിക്ക് :വഷ്‌ണുമുർത്തിയുടേപുറപ്പാട്
3:00മണിക്ക് :മാതാവിന്റെതിരുപുറപ്പാട് 

2024 ഏപ്രിൽ 23ചൊവ്വ
പുലർച്ചെക്ക് 4:30:കുറത്തിയമ്മ 
രാവിലെ 10:00മണിക്ക് :പടിഞ്ഞർചാമുണ്ടി