Kavu Details

Kasaragod Padiyottchal (Padichal) Nehru Stadium Kathivannur Veeran Daivam Nercha Kaliyattam

Theyyam onMeenam 16-18 (March 29-31)

Description

കതിവനൂർവീരൻ ദൈവം -നേർച്ച കളിയാട്ടം

2024 മാർച്ച്‌ 29,30,31

സ്ഥലം -പാടിച്ചാൽ(പാടിയോട്ട് ച്ചാൽ)നെഹ്‌റു സ്റ്റേഡിയം


29/3/2024 വൈകിട്ട് 7 മണിക്ക്:കതിവനൂർ വീരൻ തുടങ്ങൽ തോറ്റം


30/3/24

വൈകിട്ട് 5 മണിക്ക്: ഗുരുക്കൾ ദൈവം വെള്ളാട്ടം

7 മണിക്ക് :കതിവനൂർ വീരൻ വലിയതോറ്റം

തുടർന്ന് :ഗുരുക്കൾ ദൈവം പുറപ്പാട്

31/3/24 ന് പുലർച്ചെ 5 മണിക്ക്:കതിവന്നൂർ വീരൻ ദൈവം
തിരുപുറപ്പാട്


(Bus roots)-പയ്യന്നൂർ -ചെറുപുഴ റൂട്ട്

(Bus roots)നീലേശ്വരം -കുന്നുംകൈ -ചെറുപുഴ -പാടിച്ചാൽ

നീലേശ്വരം-കുന്നുംകൈ -കമ്പല്ലൂർ-പാടിച്ചാൽ

ചീമേനി -പോത്താംങ്കണ്ടം -പാടിച്ചാൽ