Kavu Details

Kasaragod Udinur Veedu Tharavadu

Theyyam on Medam 12-13 (April 25-26, 2025)

Description

Kaliyattam Every Year

ആദി മുച്ചിലോടാം കരിവെള്ളൂർ മുച്ചിലോട്ടെ പ്രധാന അവകാശി തറവാടുകളിൽ ഒന്നായ ഉദിനൂർ വീട് തറവാട്ടിൽ കാലത്താൽ നടത്തിവരാറുള്ള കളിയാട്ടം  ഇന്നും നാളെയും 25/4/ 2025- 26/4/ 2025 വെള്ളി,ശനി ദിവസങ്ങളിൽ നടത്തപ്പെടുന്നു.

എല്ലാ തറവാട്ടംഗങ്ങളും ബന്ധുജനങ്ങളും ഭക്തജനങ്ങളും ഇത് ക്ഷണമായ് സ്വീകരിച്ചു കൊണ്ട് കുണ്ടോർചാമുണ്ടി അമ്മയുടെ അനുഗ്രഹം ശിരസ്സാൽ ഏറ്റുവാങ്ങി കളിയാട്ടത്തിൽ ഭാഗവാക്കുകളാകാൻ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ഉദിനൂർവീട് തറവാട് സന്നിധിയിലേക്ക് .

25/4 ന് വെള്ളി ഉച്ചക്ക് കരിവെള്ളൂർ മുച്ചിലോട്ട് ചൊവ്വ വിളക്ക് അടിയന്തിരം തുടർന്ന് സന്ധ്യക്ക് തറവാട്ടിൽ കളിയാട്ടാരംഭമായി മോന്തിക്കോലം. 26/4 ന് ശനി ഉച്ചക്ക് കുണ്ടോർചാമുണ്ടി അമ്മയുടെ പുറപ്പാട് തുടർന്ന് എല്ലാ ഭക്തജനങ്ങൾക്കും ദേവീപ്രസാദമായി അന്നദാനം. എല്ലാ ഭക്തജനങ്ങളേയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ഉദിനൂർവീട് തറവാട്ടിലേക്ക്.