@Royal Sports Club, Ajman
കളിയാട്ടം യു എ ഇയിൽ ആദ്യം
റോയൽ സ്പോർട്സ് ക്ലബ് അജ്മാൻ, യു എ ഇ
22 11 2024 വെള്ളിയാഴ്ച
മുത്തപ്പൻ വെള്ളാട്ടം
4.pm. മലയിറക്കൽ
4.30.pm. ഗുളികൻ ദൈവത്തിന്റെ കൊട്ടിപാടൽ.
6.pm. ശ്രീ മുത്തപ്പൻ വെള്ളാട്ടം
6.30.pm. ദർശനാനുഗ്രഹം
8.pm. പ്രസാദ് ഊട്ട്.
8.30.pm. ഗുളികൻ ദൈവത്തിന്റെ പുറപ്പാട്
തുടർന്ന് ദർശനാനുഗ്രഹം
23-11-2024.ശനിയാഴ്ച.
പുലർച്ചെ 6 മണിക്ക്.
ഗണപതി ഹോമം
ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്.
( സൂര്യകാലടി മന,കോട്ടയം )
8am. പ്രാതൽ (Breakfast)
9am. ശാസ്തപ്പൻ വെള്ളാട്ടം. തുടർന്ന് ദർശനനുഗ്രഹം.
11am. വിഷ്ണുമൂർത്തി തോറ്റം. തുടർന്ന് ദർശനാനുഗ്രഹം
ഉച്ചക്ക് 12. 30ന്. പ്രസാദഊട്ട്.
3.pm. ശാസ്തപ്പൻ ദൈവം. പുറപ്പാട്.
( ദർശനാനുഗ്രഹം )
4. Pm. ആദരസഭ
ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച പ്രശസ്ത തെയ്യം കുലപതിയും ആചാര്യനുമായ ഇ പി നാരായണ പെരുവണ്ണാൻ, കോലപ്പെരുമലയനായി ആചാരം ലഭിച്ച കേന്ദ്ര സംസ്ഥാന അവാർഡ് ജേതാവ് ബാലകൃഷ്ണൻ പെരുമലയൻ, തീച്ചാമുണ്ടി (ഒറ്റക്കോലം) കെട്ടി പട്ടും വളയും വാങ്ങിയ ശ്രീ കുഞ്ഞിരാമൻ പണിക്കർ തുടങ്ങിയ തെയ്യം കനലാടിമാർക്കും മറ്റു പ്രഗത്ഭ വ്യക്തിത്വങ്ങൾക്കും കളിയാട്ട സമിതി യു എ ഇ യുടെ ആദരവ് നൽകുന്നു.
5. Pm. വിഷ്ണുമൂർത്തി തെയ്യം.
6. Pm. കടാങ്കോട്ടു മാക്കവും മക്കളും തോറ്റം.
24.11.2024. ഞായറാഴ്ച.
പുലർച്ചെ 5:00 മണി
മാക്കത്തിന്റെ പുത്രൻ ചാത്തുവിന്റെ പുറപ്പാട്.
പുലർച്ചെ 5:30 ന്.
കടാങ്കോട്ട് മാക്കവും മക്കളും പുറപ്പാട്.
6.30. വിഷ്ണുമൂർത്തി തെയ്യം പുറപ്പാട്
ഉച്ചക്ക് പ്രസാദഊട്ട്
വൈകുന്നേരം തിരുമുടിയഴിക്കൽ
കരിയിടിക്കൽ ചടങ്ങോട് കൂടി കളിയാട്ട മഹോത്സവത്തിനു സമാപനം.