Kaliyattam Every Year
Last Year 2024 മെയ് 11,12ന് നടത്താൻ തീരുമാനിച്ച അഞ്ചാംപീടിക കയ്യത്ത്മൂലയിൽ തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്തെ കളിയാട്ടം, തറവാട്ടിലെ ഒരു അംഗത്തിന്റെ വിയോഗം മൂലം ഈ വർഷം ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.