Theyyam Details

  • Home
  • Theyyam Details

Achamma Theyyam

March 28, 2024

Description

ക്ഷേത്രത്തിലെ ഒരു അച്ചമ്മ കുളത്തിൽ വീണ് മരിചിരുന്നു. അങ്ങനെ അച്ചമ്മ തെയ്യം കെട്ടിയാടിക്കുന്നു എന്നാണ് ഐതീഹ്യം . ഇത് കോലത്തിൽ മേൽ കോലം ആയിട്ടാണ് കെട്ടുന്നത്..തലയിൽ തുണി കൊണ്ട് മറച്ച് കുറച്ച് മിററുട്ടുകൾ മാത്രം ഈ തെയ്യം ഉണ്ടാകൂ

Kavu where this Theyyam is performed