മരണാനന്തരം തെയ്യമായി മാറിയ ദേവി ഭക്തനാണ് മാത്തിൽ ഗ്രാമത്തിലെ അതിപ്രാചീനമായ പൂവത്തുംകീഴിൽ നിലയറക്കാവിലെ അടുക്കാടൻ അച്ഛൻ.