ബമ്മുരിക്കനും കരിമുരിക്കനും / ലവ കുശ / ഇളവില്ലി കരിവില്ലി തെയ്യം
ബമ്മുരിക്കൻ ബലഭദ്ര സങ്കല്പത്തിലും കരിമുരിക്കൻ കൃഷ്ണ സങ്കൽപ്പത്തിലുമാണ്. ലവ കുശ സങ്കല്പം ആരോപിക്കുന്നവരുമുണ്ട്. ഈ രണ്ടു ദേവതകളെയും ചേർത്ത് ഇളവില്ലി കരിവില്ലി എന്നീ പേരുകളിലും കെട്ടിയാടാറുണ്ട്.