Chekkippara Bhagavathi Theyyam

Chekkippara Bhagavathi Theyyam

Description

ചെക്കിപ്പാറ ഭഗവതി

ഒരിക്കല്‍ ആദിമാതാവായ ശ്രീപാര്‍വ്വതി ആകാശമാര്‍ഗേ സഞ്ചരിക്കുമ്പോള്‍ പ്രക്യതിരമണീയമായ പാറമ്മല്‍ പ്രദേശവും ഗോക്കളോടപ്പം ഉല്ലസിക്കുന്ന ഉണ്ണിക്കണ്ണനെയും കാണാനിടയായി.നയനമനോഹരമായ കാഴ്ചയില്‍ ആക്യഷ്ടയായദേവി അവിടെ ആരൂഢം ചെയ്യുകയും പാറമ്മല്‍ ദുര്‍ഗ്ഗാഭഗവതി എന്നറിയപെടുകയും ചെയ്തു.

കാലാന്തരത്തില്‍ മൂന്ന് ദേശത്ത് അരാജകത്വം വന്ന് ഭവിച്ചപ്പോള്‍ ദേശവാസികള്‍ ദുര്‍ഗ്ഗാഭഗവതിയെ അഭയം പ്രാപിച്ചു.ഭക്തവത്സലയായ ദേവി തന്‍റെ തിരുനേത്രത്തില്‍ നിന്ന് ഉദയ ദിവാകര ശോഭ പോലെ പ്രശോഭിക്കുന്ന ഒരുദേവിയെ സ്യഷ്ടിച്ചു.പാറമ്മല്‍ ക്ഷേത്രത്തിന് സമീപമ്മുള്ള ചെക്കിപ്പാറയില്‍ ആരൂഢം ചെയ്ത ദേവി ചെക്കിപ്പാറ ഭഗവതി എന്നറിയപ്പെട്ടു.

മറ്റൊരു ഐതിഹ്യം ശിവപുത്രിയായ അസുരാന്തകി ഭൂമിയിലേക്കിറങ്ങിയപ്പോൾ ദേവിയെ കണ്ണങ്കര ചെക്കിപ്പാറയിൽ ആദ്യം കണ്ട നായർ ചെക്കിപ്പാറ ഭഗവതി എന്ന് വിളിച്ചുവത്രെ.

Kavu where this Theyyam is performed

Theyyam on Kumbam 23-26 (March 07-10, 2024)

Theyyam on Meenam 29-30 (April 11-12, 2024)

Theyyam on Makaram 28-29 (February 11-12, 2024)

Theyyam on Makaram 21-24 (February 03-06, 2026)

Theyyam on Medam 10-12 (April 23-25, 2025)

Theyyam on Medam 08-09 (April 21-22, 2025)

Theyyam on Edavam 07-08 (May 21-22, 2025)

Theyyam on Medam 14-15 (April 27-28, 2025)

Theyyam on (May 11-12, 2025)

Theyyam on Kumbam 10-11 (February 22-23, 2025)

Theyyam on Dhanu 20-21 (January 04-05, 2025)

Theyyam on Medam 06-13 (April 19-26, 2024)

Theyyam on Makaram 16-19 (January 30-31 – February 01-02, 2024)

Theyyam on Makaram 18-19 (February 01-02, 2025)

Theyyam on Dhanu 05-08 (December 21-24, 2023)

Theyyam on Meenam 24-25 (April 06-07, 2024)

Theyyam on Makaram 26-27 (February 09-10, 2024)

Theyyam on Kumbam 21-28 (March 05-12, 2025)

Scroll to Top