Theyyam Details

  • Home
  • Theyyam Details

Chuzhali Bhagavathi Theyyam

Feb. 11, 2024

Description

CHUZHALI BHAGAVATHI ചുഴലി ഭഗവതി:

ചുഴലി സ്വരൂപത്തിന്റെ കുലദേവതയാണ് ചുഴലി ഭഗവതി. ചെറുകുന്നിലെ അന്നപൂര്‍ണ്ണ ദേവിയുടെ കൂടെ മരക്കലമെറി (ചെറിയ കപ്പല്‍ കയറി) മലനാട്ടില്‍ എത്തിയതാണ് ഈ ദേവി. ചുഴലിയിലെ ക്ഷേത്രത്തിലാണ് ഭഗവതിയുടെ പ്രധാന പീഠം അത് കൊണ്ട് കൂടിയാണ് ചുഴലി ഭഗവതി എന്ന പേര് വന്നത്.

ചുഴലി ഭഗവതി തെയ്യത്തെ കാണാന്‍:
http://www.youtube.com/watch?v=FLyA2GGNGbg
കടപ്പാട്: കേരള ടൂറിസം

Description

CHUZHALI BHAGAVATHI:

Chuzhali Bhagavathy is the clan deity of Chuzhali Swarupa. This goddess came to Malanadu by Marakalameri (on a small boat) along with Annapurna Devi of Cherukunni. Bhagwati's main pedestal is in the temple at Chuzhali, hence the name Chuzhali Bhagwati.

To see Chuzhali Bhagwati Theiya:

http://www.youtube.com/watch?v=FLyA2GGNGbg

Credit: Kerala Tourism

Kavu where this Theyyam is performed