Theyyam Details

  • Home
  • Theyyam Details

Dhoomra Bhagavathi Theyyam / Dhooma Bhagavathi Theyyam / Dhoomran Theyyam

Feb. 12, 2024

Description

DHOOMRA BHAGAVATHI / DHOOMA BHAGAVATHI ധൂമ്രാ ഭഗവതി:

ധൂമാ ഭഗവതി

മഹാദേവന്റെ ഹോമകുണ്ഡത്തിൽ പൊടിച്ചു വന്ന ദേവതയാണ് ധൂമാ ഭഗവതി അല്ലെങ്കിൽ ധ്രൂമാ ഭഗവതി. ധൂമാസുരനെ വധിക്കാൻ അവതാരം കൊണ്ട ദേവത. തുളുനാട്ടിൽ നിന്നും കവടിയങ്ങാനം അബ്ലിയില്ലത്തെ ബ്രാഹ്മണനോടൊ പ്പമാണത്രെ ദേവി മലനാട്ടിലെത്തിയത്.

ധൂമ്രാ ഭഗവതി:

മന്ത്രമൂര്‍ത്തിയായ ഈ ഭഗവതി ശ്രീ മഹാദേവന്‍ നൃത്താവസാനം ഹോമകുണ്ടത്തെ നോക്കി നീട്ടി മൂന്നു വിളിച്ചപ്പോള്‍ കനലില്‍ നിന്ന് കേറിവന്ന പൊന്മകളാണ് എന്നാണു വിശ്വാസം. ഈ ദേവിക്ക് രക്തചാമുണ്ടി സങ്കല്‍പ്പവുമുണ്ട്. ലോകം മുഴുവന്‍ പിടിച്ചടക്കി ദുര്‍മ്മദം കൊള്ളുന്ന ധൂമ്രാസുരനെ വധിക്കാന്‍ വന്നു പിറന്ന ദേവിയെ ധൂമ്രാഭഗവ്തി എന്ന് ദേവകള്‍ പേരിട്ടു വിളിച്ചതിനാലാണ് ഈ ദേവി ധൂമ്രാ ഭഗവതി എന്ന പേരില്‍ അറിയപ്പെടുന്നത്.

ധൂമ ഭഗവതിയെ കാണാന്‍:
http://www.youtube.com/watch?v=M3BLopAKWI0
കടപ്പാട്: കേരള ടൂറിസം

Description

DHOOMRA BHAGAVATHI / DHOOMA BHAGAVATHI:

It is believed that Bhagavathy Shri Mahadeva, who is a Mantra Murti, looked at Homakunda at the end of the dance and called three times.

This goddess also has the concept of Raktachamundi. This goddess is known as Dhumra Bhagavati because the devas called the goddess Dhumra Bhagavati who came to kill Dhumrasura who was conquering the whole world.

To meet Dhuma Bhagwati: http://www.youtube.com/watch?v=M3BLopAKWI0

 Credit: Kerala Tourism

Kavu where this Theyyam is performed